"അബ്ബാസ് കിയാരൊസ്തമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca:Abbas Kiarostami
(ചെ.) അക്ഷരപ്പിശക്
വരി 15:
 
രാജ്യാന്തര തലത്തില്‍ പ്രസിദ്ധനായ [[ഇറാന്‍|ഇറാനിയന്‍]] ചലച്ചിത്രകാരനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ്‌ '''അബ്ബാസ് കിയാരൊസ്തമി''' (ജൂണ്‍ 22,1940-).നാലു പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കിയാരൊസ്തമി,ചെറുച്ചിത്രങ്ങളും ഡോക്യുമെന്ററികളുമടക്കം നാല്പതിലധികം ചലച്ചിത്രങ്ങളില്‍ പങ്കാളിയാണ്‌. ''കോകര്‍ ട്രിലൊജി'', ''എ ടേസ്റ്റ് ഓഫ് ചെറി'', ''ദ വിന്‍ഡ് വില്‍ കാരി അസ്'' എന്നീ ചിത്രങ്ങളിലൂടെ വന്‍ നിരൂപക പ്രശംസനേടുകയുണ്ടായി കിയാരൊസ്തമി.
ഛായാഗ്രാഹണം ,രേഖാ ചിത്രരചന,വരകള്‍,ഗ്രാഫിക് ഡിസൈനിംഗ് എന്നിവയില്‍ തുടങ്ങി തിര്‍ക്കഥാതിര‍ക്കഥാ രചന ,ചിത്രസം‌യോജനം,കലാസം‌വിധാനം എന്നീ മേഖലകള്‍ വരെ പരന്ന് കിടക്കുന്നതാണ്‌ ‍ കിയാരൊസ്തമിയുടെ കലാ ജീവിതംകലാജീവിതം.
 
കുട്ടികളായ കഥാപാത്രങ്ങള്‍ ,ഡോക്യുമെന്ററി സ്വഭാവത്തിലുള്ള വിവരണ ശൈലി,ഗ്രാമീണ പശ്ചാതലം ,കാറിനുള്ളില്‍ ചുരുളഴിയുന്ന സംഭാഷണ രീതി തുടങ്ങിയ കിരയോസ്തമിയുടെ ചലച്ചിത്രങ്ങളുടെ പ്രത്യാകതകള്‍പ്രത്യേകതകള്‍ പ്രേക്ഷകരില്‍ മതിപ്പുളവാക്കി.
ചിത്രങ്ങളുടെ ഇതിവൃത്തത്തില്‍, തലക്കെട്ടില്‍,സംഭാഷണത്തില്‍ ഒക്കെ സമകാലീന ഇറാനിയന്‍ കവിതകള്‍ ഉപയോഗിക്കുന്ന ശൈലി കിയരൊസ്തമി സ്വീകരിക്കുന്നു.
 
"https://ml.wikipedia.org/wiki/അബ്ബാസ്_കിയാരൊസ്തമി" എന്ന താളിൽനിന്ന് ശേഖരിച്ചത്