"അടൂർ ഭവാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:अडूर भवानी |
കുറച്ച് കൂടി വിവരങ്ങള്‍ |
||
വരി 1:
{{prettyurl|Adoor Bhavani}}
{{Recent death}}
മലയാളചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു '''അടൂര്‍ ഭവാനി'''. നിരവധി സിനിമകളില്‍ നായികയായും അമ്മയായും അമ്മൂമ്മയായും വേഷമിട്ട് ശ്രദ്ധനേടിയ നടിയായിരുന്നു. ''[[ശരിയോ തെറ്റോ (മലയാളചലച്ചിത്രം)|ശരിയോ തെറ്റോ]]'' ആണ് ആദ്യ ചലച്ചിത്രം. ''സേതുരാമയ്യര്‍ സി.ബി.ഐ.'' അവസാനത്തെ ചിത്രവും. [[രാമു കാരാട്ട്|രാമു കാരാട്ടിന്റെ]] ''ചെമ്മീന്‍'' (1965) എന്ന ചലച്ചിത്രത്തിലെ അഭിനയത്തോടുകൂടി ശ്രദ്ധിക്കപ്പെട്ടു. [[2009]] [[ഒക്ടോബര്‍ 25]]-ന് അടൂരിലെ സ്വവസതിയില്‍ അന്തരിച്ചു.<ref name="mat1" />
1969-ല്‍ പുറത്തിറങ്ങിയ '''കള്ളിച്ചെല്ലമ്മ''' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട് ഭവാനിക്ക്. പിന്നീട് ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രേംജി പുരസ്കാരവും <ref name="mat1">{{cite news|url=http://www.mathrubhumi.com/story.php?id=62095|title=അടൂര്‍ ഭവാനി അന്തരിച്ചു.|date=2009-10-25|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-10-25}}</ref> 2002-ല്‍ മാതൃഭൂമി-മെഡിമിക്സ് ചലച്ചിത്രസപര്യ ആയുഷ്കാല നേട്ടങ്ങള്‍ക്കുള്ള പുരസ്കാരവും 2008-ല്‍ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരവും ഭവാനിയെ തേടിയെത്തി. അടൂര്‍ ഭവാനിയുടെ സഹോദരി [[അടൂര്‍ പങ്കജം|അടൂര്‍ പങ്കജവും]] അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ്.
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലുള്ള]] [[അടൂര്‍|അടൂരാണ്]] സ്വദേശം.
== പുറമേയ്ക്കുള്ള കണ്ണികള്‍ ==
{{imdb|id=0080391}}
== അവലംബം ==
<references/>
{{actor-stub}}
{{lifetime|1927|2009|MISSING|ഒക്ടോബര്‍ 25}}
|