"അടൂർ ഭവാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: മലയാളചലച്ചിത്രത്തിലെ ഒരു നടിയായിരുന്നഉ '''അടൂര്‍ ഭവാനി'''. നിരവ...
 
No edit summary
വരി 1:
മലയാളചലച്ചിത്രത്തിലെ ഒരു നടിയായിരുന്നഉനടിയായിരുന്നു '''അടൂര്‍ ഭവാനി'''. നിരവധി സിനിമകളില്‍ നായികയായും അമ്മയായും അമ്മൂമ്മയായും വേഷമിട്ട് ശ്രദ്ധനേടിയ നടിയായിരുന്നു. 'ശരിയോ തെറ്റോ' ആണ് ആദ്യ ചലച്ചിത്രം. സേതുരാമയ്യര്‍ സി.ബി.ഐ. അവസാനത്തെ ചിത്രവും. 2009 ഒക്ടോബര്‍ 25-ന് അടൂരിലെ സ്വവസതിയില്‍ അന്തരിച്ചു.<ref name="mat1" />
 
'കള്ളിച്ചെല്ലമ്മ'യിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രേംജി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.<ref name="mat1">{{cite news|url=http://www.mathrubhumi.com/story.php?id=62095|title=അടൂര്‍ ഭവാനി അന്തരിച്ചു.|date=2009-10-25|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-10-25}}</ref>
"https://ml.wikipedia.org/wiki/അടൂർ_ഭവാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്