"ഹൈഡ്രജൻ ബന്ധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഹൈഡ്രജന്‍ ബോണ്ട് >>> ഹൈഡ്രജന്‍ ബന്ധനം
Category:രസതന്ത്രം--, Chem-stub
വരി 1:
{{prettyurl|Hydrogen bond}}
ഒരു [[ഹൈഡ്രജന്‍]] ആറ്റവും, മറ്റൊരു ഇലക്ട്രോനെഗറ്റിവ് ആറ്റവും തമ്മിലുള്ള സഹസംയോജകബന്ധനമല്ലാത്ത ആകര്‍ഷണ ബന്ധമാണ് ഹൈഡ്രജന്‍ ബോണ്ട്. ഇതിനായി ഹൈഡ്രജന്‍ ആറ്റം വലുപ്പം കുറഞ്ഞതും ഉയര്‍ന്ന [[ഇലക്ട്രോ_നെഗറ്റിവിറ്റി | ഇലക്‍ട്രോനെഗറ്റിവിറ്റി]] ഉള്ളതുമായ മറ്റൊരു ആറ്റവുമായി സഹസംയോജകബന്ധനത്തിലേര്‍പ്പെടേണ്ടതുണ്ട്. ഹൈഡ്രജന്‍ ആറ്റം [[ഫ്ലൂറിന്‍]], [[ഓക്സിജന്‍]], [[നൈട്രജന്‍]], [[കാര്‍ബണ്‍]] (ചില പ്രത്യേക സാഹചര്യങ്ങളില്‍) എന്നീ ആറ്റങ്ങളുമായി കൂടിച്ചേരുമ്പോളാണ് സാധാരണയായി ഹൈഡ്രജന്‍ ബോണ്ട് ഉടലെടുക്കാറ്. ഉദാ: HF, H<sub>2</sub>O, NH<sub>3</sub>, CHCl<sub>3</sub>
 
[[Image:3D model hydrogen bonds in water.jpg|right|thumb|250px| Model of hydrogen bonds between molecules of [[water]]]]
[[Category:രസതന്ത്രം]]
 
 
{{Chemical bonds}}
{{Chem-stub}}
[[വര്‍ഗ്ഗം:രാസബന്ധം]]
[[വര്‍ഗ്ഗം:ഹൈഡ്രജന്‍ ഭൗതികം]]
 
[[af:Waterstofbinding]]
"https://ml.wikipedia.org/wiki/ഹൈഡ്രജൻ_ബന്ധനം" എന്ന താളിൽനിന്ന് ശേഖരിച്ചത്