"മോഡുലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിക്കിഫിക്കേഷന്‍
വരി 4:
== മോഡുലേഷന്‍ പ്രക്രിയ ==
 
മോഡുലേഷന് വിധേയമാക്കേണ്ട ശബ്ദത്തേയും ചിത്രത്തേയും [[വൈദ്യുതി|വൈദ്യുത]] തരംഗങ്ങളാക്കി മാറ്റുകയാണ് ആദ്യ പടി. ഇതിനായി ഉച്ചഭാഷിണികളും([[മൈക്രോഫോണ്‍|മൈക്രോഫോണുകളും]]) [[ക്യാമറ|ക്യാമറകളും]] ഉപയോഗിക്കുന്നു. വൈദ്യുത തരംഗങ്ങളാക്കിമാറ്റിയ സന്ദേശങ്ങളെ ([[ശബ്ദം]], ചിത്രം, [[ഡാറ്റ]] തുടങ്ങിയവ) അനുയോജ്യമായ സങ്കേതങ്ങള്‍ ഉപയോഗിച്ച് ഉന്നതാ ആവൃത്തിയുള്ള വൈദ്യുത കാന്തിക തരംഗങ്ങളുമായി കൂട്ടിയിണക്കുന്നു. സന്ദേശങ്ങളെ വഹിക്കേണ്ടതായതിനാല്‍ വാഹക [[തരംഗം|തരംഗങ്ങള്‍]] എന്നണ് ഇവ അറിയപ്പെടുന്നത്. മോഡുലേറ്റ് ചെയ്യപ്പെട്ട തരംഗങ്ങള്‍ അനുയോജ്യമായ [[ആന്റിന|ആന്റിനകള്‍]] വഴി പ്രക്ഷേപണമോ സംപ്രേക്ഷണമോ നടത്തുന്നു. മോഡുലേഷന് വിവിധ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
 
 
== മോഡുലേഷന്‍ സങ്കേതങ്ങള്‍ ==
"https://ml.wikipedia.org/wiki/മോഡുലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്