"മോഡുലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: el:Διαμόρφωση σήματος
(ചെ.) വിക്കിഫിക്കേഷന്‍
വരി 1:
[[റേഡിയോ]] പ്രക്ഷേപണത്തിനായി സന്ദേശ [[തരംഗം|തരംഗങ്ങളെ]] വാഹക തരംഗങ്ങളുമായി കൂട്ടിയിണക്കുന്ന പ്രക്രിയയാണ് '''മോഡുലേഷന്‍''' അഥവാ '''സ്വരസംക്രമം''' എന്നറിയപ്പെടുന്നത്. സാധാരണ സന്ദേശ തരംഗങ്ങള്‍ [[ആവൃത്തി]] കുറഞ്ഞവ ആയിരിക്കും. ആവൃത്തി കുറഞ്ഞ തരംഗങ്ങള്‍ക്ക് ഊര്‍ജ്ജം കുറവായതിനാല്‍ കൂടുതല്‍ [[ദൂരം]] സഞ്ചരിക്കാന്‍ ഉള്ള കഴിവ് ഇല്ല. അതിനാല്‍ കൂടുതല്‍ ആവൃത്തിയുള്ള [[വൈദ്യുതി|വൈദ്യുത]] [[കാന്തം|കാന്തിക]] തരംഗങ്ങളുമായി കൂട്ടിയിണക്കി പ്രക്ഷേപണം നടത്തുന്നു. സന്ദേശതരംഗം എന്നതില്‍ ശബ്ദവും ചിത്രവും മറ്റ് വിവരങ്ങളും ഉള്‍പ്പെടാവുന്നതാണ്. സന്ദേശം എന്നത് [[റേഡിയോ]] പ്രക്ഷേപണത്തില്‍ ശബ്ദവും [[ടെലിവിഷന്‍]] സംപ്രേക്ഷണത്തില്‍ [[ശബ്ദം|ശബ്ദവും]] ചലച്ചിത്രവും ആണ്.
<br />
 
"https://ml.wikipedia.org/wiki/മോഡുലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്