"ചേലാകർമ്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
പുരുഷ ലിംഗാഗ്രചര്‍മ്മം (ലിംഗത്തിന്‍ മേലുള്ള അയഞ്ഞ ചര്‍മ്മം)പൂര്‍ണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനെയാണ് '''ചേലാകര്‍മ്മം''' എന്നു പറയുന്നത് വളരെ പുരാതനകാലത്തെയുള്ള ഒരു കര്‍മ്മമാണ് ഇത്. ഇംഗ്ലീഷ്:Circumcision. ജൂതന്മാരും മുസ്ലിങ്ങളും മത വിധി പ്രകാരം ചേലാകര്‍മ്മം ചെയ്യുന്നു<ref>{{cite web | url = http://www.jewishvirtuallibrary.org/jsource/Judaism/circumcision.html| title = Circumcision| accessdate = 2006-10-03| publisher = [[Jewish Virtual Library|American-Israeli Cooperative Enterprise]]}}
</ref><ref>{{cite encyclopedia | last = Beidelman | first = T. | editor = Mircea Eliade | encyclopedia = The Encyclopedia of religion | title = CIRCUMCISION | url = http://www.male-initiation.net/anthropology/eliade.html | accessdate = 2006-10-03
| year = 1987 | publisher = [[Macmillan Publishers]] | volume = Volume 3 | location = [[New York, NY]] | id = {{LCCN|86|00|5432}} ISBN 978-0-02-909480-8 | pages = 511–514 }}</ref> ശാരീരികപ്രശ്നങ്ങള്‍ക്ക് പ്രതിവിധിയായും ചെയ്തുവരുന്നു. പ്രസവിച്ച് ഉടനെയും ഏഴാം ദിവസം മുതല്‍ ചേലാകര്‍മ്മം ചെയ്തുവരാറുണ്ട്. കേരളത്തിലെ മുസ്ലിംങ്ങള്‍ [[സുന്നത്ത്]] കല്യാണം, മാര്‍ഗ്ഗക്കല്യാണം, എന്നെല്ലാം പറയാറുണ്ട്. ജൂതന്മാര്‍ക്കും മുസ്ലിംകള്‍ക്കും ഇത് മതപരമാറ്റ ആചാരമാണ്. യേശുവും അദ്ദേഹത്തിന്റെ സമൂഹവും ചേലാകര്‍മ്മം അനുഷ്ടിച്ചിരുന്നെങ്കിലും ക്രിസ്തുമതം പുറം ലോകത്തേയ്ക്ക് വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ വിശുദ്ധ പൗലോസ് ഈ നിയമം എടുത്തുകളഞ്ഞു<ref>http://bible.nishad.net/index.php?book_id=48&chapter_id=5. നിങ്ങള്‍ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല എന്നു പൌലൊസായ ഞാന്‍ നിങ്ങളോടു പറയുന്നു. ഗലാ -5:2.</ref>. യേശു ക്രിസ്തു ജനിച്ച് ഏഴാംഎട്ടാം നാള്‍ ചേലകര്‍മ്മം നിര്‍വഹിച്ചതായി ബൈബിള്‍ പറയുന്നു<ref>http://bible.nishad.net/index.php?book_id=42&chapter_id=2. പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോള്‍ അവന്‍ ഗര്‍ഭത്തില്‍ ഉല്പാദിക്കുംമുമ്പെ ദൂതന്‍ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേര്‍ വിളിച്ചു - ലൂക്കോസ് 2.21</ref>. പുരാതകാലത്ത് കേരളത്തിലെ നായന്മാരും ഈ കര്‍മ്മം അനുഷ്ഠിച്ചിരുന്നതായി പറയപ്പെടുന്നു. പഴയ കാലങ്ങളില്‍ [[ഒസ്സാന്‍‌]]മാരായിരിന്നു ഈ കര്‍മ്മം ചെയ്തിരുന്നത്. ഇപ്പോള്‍ കുഞ്ഞ് പ്രസവിച്ച ഉടനെ ഒരു ചെറിയ ശസ്ത്ര ക്രയയിലൂടെ ഇത് നിര്‍വ്വഹിക്കുന്നു. ഏഷ്യ,മധ്യപൂര്‍വ്വേഷ്യ, അമേരിക്കന്‍ ഐക്യനാടുകള്‍,ആഫ്രിക്കയുടെ ചില ഭാഗങ്ങളിലെല്ലാം ഇത് സര്‍വ്വസാധാരണമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകരം പുരുഷ ജനസംഖ്യയുടെ മുപ്പത് ശതമാനവും ഈ സമ്പ്രദായം പിന്തുടരുന്നവരാണ്<ref name="WHO-Info-2">{{cite web |url = http://www.who.int/hiv/mediacentre/infopack_en_2.pdf
|title = Insert 2|accessdate = 2007-08-15|year = 2007|work = Information Package on Male Circumcision and HIV Prevention
|publisher = [[World Health Organization]]}}</ref>.മാര്‍ച്ച് 2007-ല്‍ ചേലാകര്‍മ്മം [[എച്ച്.ഐ.വി]] യെ പ്രതിരോധിക്കുമെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്,എങ്കിലും ഒരു മുന്നറിയിപ്പു കൂടി ഇവര്‍ നല്‍കുന്നുണ്ട്.ഇതൊരു ഭാഗികമായ പ്രതിരോധ മാര്‍ഗം മാത്രമാണെന്നും,പര ലിംഗത്തിലുള്ളവരുമായുള്ള ലൈഗിക ബന്ധത്തിലൂടെയുള്ള എച്ച്.ഐ.വി. ബാധ ഈ രീതി കൊണ്ട് കുറക്കാന്‍ കഴിയുമെന്ന് അവര്‍ പറയുന്നു.<ref name="WHO-C&R">{{cite paper | title = New Data on Male Circumcision and HIV Prevention: Policy and Programme Implications | publisher = [[World Health Organization]]
"https://ml.wikipedia.org/wiki/ചേലാകർമ്മം" എന്ന താളിൽനിന്ന് ശേഖരിച്ചത്