"സംവാദം:മലയാള മനോരമ ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
 
അതെ. ലേഖനത്തില്‍ ആഡണം -- [[ഉപയോക്താവ്:Razimantv|റസിമാന്‍ ടി വി]] 16:10, 21 ജൂലൈ 2009 (UTC)
==ഔദ്യോഗിക വെബ് സൈറ്റ്?==
"പത്രപ്രവര്‍ത്തന രംഗത്തെ അതിനൂതന മാറ്റങ്ങള്‍ ഏറ്റവും വേഗത്തില്‍ നടപ്പാക്കിയാണ്‌ ഈ ദിനപത്രം മലയാള ഭാഷയില്‍ ഒന്നാം സ്ഥാനത്തു തുടരുന്നത്‌[അവലംബം ആവശ്യമാണ്]." ഈ വാചകം വായിച്ചപ്പോള്‍ ഞാന്‍ അറിയാതെ URL നോക്കിപ്പോയി വിക്കിപ്പീഡിയ ആണോ അതോ manoramaonline.com ആണോ എന്നറിയാന്‍.ആമുഖത്തില്‍ തന്നെ ഇങ്ങനൊരു വാചകം ചേര്‍ക്കരുത്.ഉള്ളിലെവിടെയെങ്കിലും ചേര്‍ക്കുന്നതായിരിക്കും ഉചിതം.അവലംബം ചേര്‍ക്കുന്നത് വരെയെങ്കിലും.Comment.--[[ഉപയോക്താവ്:Gokucherai12|Gokucherai12]] 08:06, 4 ഒക്ടോബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:മലയാള_മനോരമ_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മലയാള മനോരമ ദിനപ്പത്രം" താളിലേക്ക് മടങ്ങുക.