"ദുൽ കിഫ്‌ൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
No edit summary
വരി 1:
ദുല്‍ കിഫ്‌ല്‍((ca. 1600–1400? BCE), (Arabic ذو الكفل ) ഇസ്ലാമിലെ ഒരു പ്രവാചകനായി വിശ്വസിക്കപ്പെടുന്നു. എന്നാല്‍ മുഹമ്മദിബ്നു ജരീര്‍ അല്‍ തബരിയെപോലുള്ള ചരിത്രകാരന്മാര്‍ ഇദ്ദേഹം ഒരു പുണ്യാളനാണെന്ന വാദക്കാരാണ്. ഇദ്ദേഹം 75 വയസ്സു വരെ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്നു.
#തിരിച്ചുവിടുക [[ദുല്‍ കിഫ്‌ല്‍]]
{{Islam}}
 
==നാമത്തിനു പിന്നില്‍==
ദുല്‍ കിഫ്ല്‍ എന്നത് നാമവിശേഷണമാണെന്ന് കരുതപ്പെടുന്നു. ദുല്‍ കിഫ്ല്‍ എന്നാള്‍ ''കിഫ്‌ല്‍''(മടക്കുക, ഇരുപുറം) ഉള്ള ആള്‍ എന്നാണര്‍ത്ഥം. ഈ രൂപത്തില്‍ മറ്റു പലരേയും ഖുര്‍ആന്‍ പരാമര്‍ശിച്ചതു കാണാം. ഉദാഹരണത്തിന്‍ യൂനൂസ്(യോന)നബിയെ ഉദ്ദേശിച്ച് ദുല്‍ നൂന്‍ (മത്സ്യത്തിന്റെ ആള്‍) എന്നും മഹാനായ സൈറസിനെ ഉദ്ദേശിച്ച് ദുല്‍ കര്‍ നൈന്‍(ഇരട്ടക്കൊമ്പന്‍) എന്നും പറഞ്ഞിരിക്കുന്നു. ദുല്‍ കിഫ്ല്‍ ബൈബിളിലെ [[എസക്കിയേല്‍]](Hebrew: יְחֶזְקֵאל‎,) പ്രവാചകനാണെന്നാണ് പ്രബലമായ അഭിപ്രായം.
 
==ഖുര്‍ആനില്‍==
::(85) ഇസ്മാഈലിനെയും, ഇദ്‌രീസിനെയും, ദുല്‍കിഫ്ലിനെയും ( ഓര്‍ക്കുക ) അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു.(86) അവരെ നാം നമ്മുടെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അവര്‍ സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു.(ഖുര്‍ആന്‍ 21:85-86<ref>http://www.quranmalayalam.com/quran/uni/u21.html</ref>)
 
::ഇസ്മാഈല്‍, അല്‍യസഅ്‌, ദുല്‍കിഫ്ല് എന്നിവരെയും ഓര്‍ക്കുക. അവരെല്ലാവരും ഉത്തമന്‍മാരില്‍ പെട്ടവരാകുന്നു.(ഖുര്‍ആന്‍ 38:48<ref>http://www.quranmalayalam.com/quran/uni/u38.html</ref>)
 
ഈ പ്രവാചകന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൂടുതല്‍ വിവരങ്ങള്‍ ഖുര്‍ആനില്‍ കാണുന്നില്ല.
 
==അവലംബം==
<references/>
[[വര്‍ഗ്ഗം:ഇസ്ലാമികം]]
[[വര്‍ഗ്ഗം:ഇസ്ലാമിലെ പ്രവാചകര്‍]]
{{ഇസ്ലാമിലെ പ്രവാചകന്മാര്‍}}
 
 
[[ar:ذو الكفل]]
[[az:Zulkifl]]
[[bg:Зу-л-Кифл]]
[[de:Dhu l-Kifl]]
[[dv:ޛުލްކިފްލުގެފާނު]]
[[en:Dhul Kifl]]
[[fa:ذوالکفل]]
[[id:Zulkifli]]
[[ru:Зуль-Кифль]]
[[sv:Dhul-Kifl]]
[[tr:Zul-Kifl]]
[[ur:ذو الکفل علیہ السلام]]
"https://ml.wikipedia.org/wiki/ദുൽ_കിഫ്‌ൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്