"ഗബ്രിയേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73:
==കല,മാധ്യമം==
ഗബ്രിയേലിനെ ആസ്പദമാക്കി ഒരുപാട് വിശ്വപ്രസിദ്ധങ്ങളായ പെയിന്റിങ്ങുകള്‍ ഉണ്ട്.നിരവധി സിനിമകള്‍ അദ്ദേഹത്തെ കേന്ദ്രകഥാപാത്രമാക്കി നിര്‍മ്മിച്ചിട്ടുണ്ട്. ''ദ പ്രോഫസി'', 2007-ല്‍ നിര്‍മ്മിച്ച [[ഓസ്ട്രേലിയ]]ന്‍ സിനിമയായ ''ഗബ്രിയേല്‍'', അതേ വര്‍ഷം തന്നെ [[അമേരിക്ക]]യില്‍ നിര്‍മ്മിച്ച സാല്‍വേഷന്‍ എന്നിവ ഉദാഹരണം<ref>"The Salt Lake Tribune" (USA) 8 January 2008, pg. E1-E2, by Brandon Griggs, "Woman of Steel"</ref>. 2010-ല്‍ പുറത്തിറങ്ങാനിരിക്കുന്ന ''ലീജിയണ്‍'' എന്നാ സിനിമയും ഗബ്രിയേലിനെ ആസ്പദമാക്കിയുള്ളതാണ്.
 
== ഇതും കൂടി കാണുക ==
*[[മാലാഖ]]
 
==അവലംബം==
{{reflist|2}}
"https://ml.wikipedia.org/wiki/ഗബ്രിയേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്