"ഇസ്‌ലാമിലെ ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{mergeto|പെരുന്നാള്‍#മുസ്ലീങ്ങളുടെ പെരുന്നാളുകള്‍}}
[[Image:Eidulfitr meal.jpg|Eid Ul-Fitr meal, Malaysia|thumb]]
ഇസ്ലാമില്‍ പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളാണുള്ളത്<ref>http://www.answering-islam.org/Gilchrist/Vol1/8a.html</ref>:
ഇസ്ലാമില്‍ പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളാണുള്ളത്<ref>http://www.answering-islam.org/Gilchrist/Vol1/8a.html</ref>, [[ഈദുല്‍ ഫിത്‌ര്‍|ഈദുല്‍ ഫിത്‌റും]] [[ഈദുല്‍ അദ്‌ഹ|ഈദുല്‍ അദ്‌ഹയും]].ഈ രണ്ടാഘോഷങ്ങളും മുസ്ലിം ലോകത്ത് സാര്‍വത്രികമായി കൊണ്ടാടപ്പെടുന്നതാണ്.റമദാന്‍ വ്രതാനുഷ്ടാനത്തോടനുബന്ധിച്ചാണ് ഈദുല്‍ പിത്‌ര്‍ ആഘോഷിക്കപ്പെടുന്നതെങ്കില്‍ പ്രവാചകന്‍ ഇബ്രാഹീമിന്റേയും പുത്രന്‍ ഇസ്മായീലിന്റേയും സ്മരണയിലും ഹജ്ജിനോടനുബന്ധിച്ചുമാണ് ഈദുല്‍ അദ്‌ഹ ആഘോഷിക്കുന്നത്. എന്നാല്‍ നബിദിനം(മീലാദുന്നബി),മുഹറം പോലുള്ള ആഘോഷങ്ങള്‍ ചിലെ അവാന്തര വിഭാഗങ്ങളില്‍ മാത്രം പരിമിതമാണ്.നബിദിനം ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ വ്യാപകമായും മുഹറം ശിയാക്കളും കോണ്ടാടുന്നു.ഇവയെക്കൂടാതെ പ്രാദേശികമായ ചന്ദനക്കുടം പോലുള്ള ആഘോഷങ്ങളും ഉണ്ട്.സലഫികള്‍ പോലുള്ള ചില വിഭാഗങ്ങള്‍ ഇവയെ അനിസ്ലാമികം എന്ന് ആരോപിക്കുന്നു.കൂടാതെ ലൈലത്തുല്‍ ഖദര്‍, ശബേ ബറാത്ത്, ആശുറാ ദിനം, അറഫാദിനം എന്നിങ്ങനെയുള്ള ആചരണങ്ങളും ഉണ്ട്.<ref>http://www.infoplease.com/spot/islamicholidays.html</ref>
 
 
*[[ഈദുല്‍ ഫിത്‌ര്‍]]
*[[ഈദുല്‍ അദ്‌ഹ]]
 
==അവലംബം==
"https://ml.wikipedia.org/wiki/ഇസ്‌ലാമിലെ_ആഘോഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്