"ബാച്ചിലേഴ്സ് ഡിഗ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: cy:Gradd baglor
വരി 7:
==കേരളത്തില്‍==
 
എല്‍.എല്‍.ബി, എം.ബി.ബി.എസ്, ബി.ഇ, ബി.ടെക് മുതലായ പ്രൊഫഷണല്‍ ബിരുദ കോഴ്സുകള്‍ സെമസ്റ്റര്‍ രീതിയില്‍ മൂന്നു മുതല്‍ അഞ്ചുവരെ വര്‍‍ഷം കൊണ്ടാണ്‌ പൂര്‍ത്തിയാകുന്നത്.ബി.എ(BA),ബി.എസ്.സി(BSc),ബി കോം (B Com),ബി.സി.എ, ബി.ബി.എ മുതലായ പരമ്പരാഗത ബിരുദ പഠനം മൂന്നു വര്‍ഷം കൊണ്ടാണ്‌ പൂര്‍ത്തിയാകുന്നത്. 2009 മുതല്‍ കേരളത്തില്‍ (കേരള സര്‍വകലാശാലയില്‍ ഒഴികെ) ബി.എ(BA),ബി.എസ്.സി(BSc),ബി കോം (B Com),ബി.സി.എ, ബി.ബി.എ മുതലായ പരമ്പരാഗത ത്രിവല്‍സര ബിരുദതല പഠനം, വാര്‍ഷികരീതി അവസാനിപ്പിച്ച്, പൂര്‍ണ്ണമായും [[ചോയ്സ് ബെയിസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം(CCSS)|ചോയ്സ് ബെയിസ്ഡ്ബെയിസ് ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍സമ്പ്രദായ]]ത്തിലേക്ക്(CCSS)മാറി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബാച്ചിലേഴ്സ്_ഡിഗ്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്