"സംവാദം:തോടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തോടകളല്ല തോടരാണെന്ന് അഭിപ്രായം
വരി 9:
 
അത് മറ്റു ആദിവാസികളുമായി താരതമ്യം ചെയ്യുമ്പോള്‍ ആണ്‌. ഞാന്‍ വാചകം മാറ്റി എഴുതാം --[[User:Challiyan|ചള്ളിയാന്‍]] 07:22, 12 ഏപ്രില്‍ 2007 (UTC)
 
തോടര്‍ എന്നു കേട്ടിട്ടുണ്ട്. തോടകള്‍ എന്ന് ആദ്യമായി കേള്‍ക്കുകയാണ്. ഒരു വിധം ആദിവാസി സമൂഹങ്ങളുടെയൊക്കെ പേര് -ര്‍ ല്‍ അവസാനിക്കുന്നതാണ്. മലയര്‍, കുറുമര്‍, കാട്ടുനായ്ക്കര്‍, കുറിച്യര്‍, കാണിക്കാര്‍ എന്നിങ്ങനെ. ഇതില്‍ കാണിക്കാരെ ചില പരിഭാഷക്കാര്‍ കാണികള്‍ എന്ന് അടുത്തകാലത്തായി പറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നു തോന്നുന്നു. ശബ്ദതാരാവലി, വിശ്വവിജ്ഞാനകോശം എന്നിവ തോടര്‍ എന്നാണ് പറയുന്നത്. [[User:Calicuter|Calicuter]] 07:55, 12 ഏപ്രില്‍ 2007 (UTC)
"https://ml.wikipedia.org/wiki/സംവാദം:തോടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തോടർ" താളിലേക്ക് മടങ്ങുക.