"റിയാലിറ്റി ഷോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, bg, bs, ca, cs, da, de, es, fa, fi, fr, he, hr, id, it, ja, ka, lt, ms, nl, no, pl, pt, ru, sh, simple, sl, sr, sv, th, tl, tr, zh
No edit summary
വരി 4:
കേവലമായ യാഥാര്‍ത്ഥ്യത്തെ ചിത്രീകരിക്കുന്നതിനെ (ഉദാ: ഒരു ക്രിക്കറ്റ് മത്സരം അല്ലെങ്കില്‍ ഒരു അവാര്‍ഡ് നിശ) റിയാലിറ്റി ഷോ എന്ന് വിളിക്കില്ല.
യാത്ഥാര്‍ത്ഥ്യത്തോടൊപ്പം നാടകീയമായ രംഗങ്ങള്‍ക്കു കൂടി തുല്യമോ അതിലധികമോ പ്രാധാന്യം കൊടുത്തു കൊണ്ടവതരിപ്പിക്കുക എന്നതാണ് റിയാലിറ്റി ഷോകളുടെ പ്രത്യേകത. ഒരു സംഗീത മത്സരത്തില്‍ നിന്ന് പുറത്താകുന്ന മത്സരാര്‍ത്ഥിയുടെ മാതാപിതാക്കള്‍ കരയുന്നത് ശോകസാന്ദ്രമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ കാണിക്കുന്ന പ്രവണത ഇതിന് ഉദാഹരണമാണ്. ഇത്തരം രംഗങ്ങള്‍ മുന്‍ കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പ്രഹസനങ്ങളാണെന്ന ആരോപണം ശക്തിയായി നിലനില്‍ക്കുന്നുണ്ട്.
 
==ചരിത്രം==
1947ലെ ഒരു റേഡിയോ പരിപാടിയെ ആധാരമാക്കി [[അലെന്‍ ഫ്ണ്ട്]] 1948ല്‍ നിര്‍മ്മിച്ച ''കാന്‍ഡിഡ് കാമറ'' എന്ന ടെലിവിഷന്‍ പരിപാടി റിയാലിറ്റി ഷോകളുടെ മുതുമുത്തഛനായി കണക്കാക്കപ്പെടുന്നു.<ref>{{cite web |url=http://www.infoplease.com/spot/realitytv1.html |last=Rowan |first=Beth |title=Reality TV Takes Hold |publisher=Infoplease.com |date=July 21, 2000 |accessdate=May 8, 2007}}</ref>
 
==റിയാലിറ്റി ഷോ കേരളത്തില്‍==
പാശ്ചാത്യ ലോകത്തെ റിയാലിറ്റി ഷോകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മലയാളം ടി വി ചാനലുകളില്‍ റിയാലിറ്റി ഷോ ഉടലെടുക്കഉന്നത്. 2006 ആരംഭിച്ച സൂപ്പര്‍സ്റ്റാര്‍ (അമൃത ടി വി), [[ഐഡിയ സ്റ്റാര്‍ സിംഗര്‍]] ([[ഏഷ്യാനെറ്റ്]]) എന്നീ സംഗീത പരിപാടികള്‍ മലയാളത്തിലെ ആദ്യകാല റിയാലിറ്റി ഷോകള്‍ ആയി കണക്കാക്കാവുന്നതാണ്. മുന്‍ സംഗീത പരിപാടികളില്‍ നിന്നു വ്യത്യസ്തമായി SMS വോട്ടിംഗ്,പെര്‍ഫോം ചെയ്തു കൊണ്ടുള്ള ഗാനാലാപനം,വിധികര്‍ത്താക്കളുടെ വിശദമായ വിശകലനം തുടങ്ങിയ കാര്യങ്ങള്‍ പരിപാടിക്ക് ജനശ്രദ്ധ നേടിക്കൊടുത്തു, ഒപ്പം വിമര്‍ശനങ്ങളും. പാട്ടിനെ തുള്ളിക്കളിയാക്കുന്നു,മത്സരാര്‍ത്ഥികളെ തേജോവധം ചെയ്യുന്നു, പ്രതിഭയേക്കളേറെ SMS വോട്ടിനെ ആശ്രയിച്ച് വിജയിയെ തിരഞ്ഞെടുക്കുന്നു,മുതലക്കണ്ണീര്‍ പൊഴിച്ച് പ്രേക്ഷകനെ വഞ്ചിക്കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ നില നില്‍ക്കെ തന്നെ റിയാലിറ്റി ഷോകള്‍ മലയാള ടെലിവിഷന്‍ രംഗം കീഴടക്കി.ഇന്ന് റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്ന പരിപാടികള്‍ അധികവും റിയാലിറ്റി ഷോകള്‍ ആണ്.
 
==അവലംബം==
references/>
 
{{അപൂര്‍ണ്ണം (ടി വി)}}
[[Category:ടെലിവിഷന്‍ പരിപാടികള്‍]]
"https://ml.wikipedia.org/wiki/റിയാലിറ്റി_ഷോ" എന്ന താളിൽനിന്ന് ശേഖരിച്ചത്