"ബാച്ചിലേഴ്സ് ഡിഗ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ബാച്ചിലര്‍ ഡിഗ്രി എന്നുള്ളത്എന്നത് ഒരു വിദ്യാഭ്യാസ യോഗ്യതയാണ്. സാ‍ധാരണയായി നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന വിദ്യാഭ്യാസങ്ങള്‍ക്കാണ് ഈ ഡിഗ്രി നല്‍കുന്നത്. പക്ഷെ പലരാജ്യങ്ങളിലും വ്യത്യസ്തമായി ആണ് കാണുന്നത്, രണ്ടുവര്‍ഷം മുതല്‍ ആറു വര്‍ഷം വരെ കാലയളവില്‍ വ്യത്യാസം വരാവുന്നതാണ്. പൊതുവായി '''അണ്ടര്‍ ഗ്രാജുവേറ്റ്''' ('''UG''') കോഴ്സ് എന്നും പറയാറുണ്ട്.
 
== ഇന്ത്യയില്‍ ==
വരി 7:
==കേരളത്തില്‍==
 
എല്‍.എല്‍.ബി, എം.ബി.ബി.എസ്, ബി.ഇ, ബി.ടെക് മുതലായ പ്രൊഫഷണല്‍ ബിരുദ കോഴ്സുകള്‍ സെമസ്റ്റര്‍ രീതിയില്‍ മൂന്നു മുതല്‍ അഞ്ചുവരെ വര്‍‍ഷം കൊണ്ടാണ്‌ പൂര്‍ത്തിയാകുന്നത്.ബി.എ(BA),ബി.എസ്.സി(BSc),ബി കോം (B Com),ബി.സി.എ, ബി.ബി.എ മുതലായ പരമ്പരാഗത ബിരുദ പഠനം മൂന്നു വര്‍ഷം കൊണ്ടാണ്‌ പൂര്‍ത്തിയാകുന്നത്. ഈ വര്‍ഷം2009 മുതല്‍ കേരളത്തില്‍ (കേരള സര്‍വകലാശാലയില്‍ ഒഴികെ) ബി.എ(BA),ബി.എസ്.സി(BSc),ബി കോം (B Com),ബി.സി.എ, ബി.ബി.എ മുതലായ പരമ്പരാഗത ത്രിവല്‍സര ബിരുദതല പഠനം, വാര്‍ഷികരീതി അവസാനിപ്പിച്ച്, പൂര്‍ണ്ണമായും [[ചോയ്സ് ബെയിസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം(CCSS)|ചോയ്സ് ബെയിസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍സമ്പ്രദായ]]ത്തിലേക്ക്(CCSS)മാറുകയാണ്മാറി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബാച്ചിലേഴ്സ്_ഡിഗ്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്