"ചതുർഭുജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
 
== കോണ്‍വെക്സ് ചതുര്‍ഭുജങ്ങള്‍ ==
#[[സമാന്തരചതുഷ്കോണം]]: എതിര്‍വശങ്ങള്‍ സമാന്തരം
#[[സാമാന്തരികം]]: എതിര്‍വശങ്ങള്‍ സമാന്തരങ്ങളും തുല്യങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്. വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നു.
#[[സമചതുര്‍ഭുജം]]: നാലുവശങ്ങളും തുല്യം. അതായത് എതിര്വശങ്ങള്‍എതിര്‍വശങ്ങള്‍ തുല്യവും സമാന്തരങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്. വികര്‍ണ്ണങ്ങള്‍ ലംബസമഭാഗം ചെയ്യുന്നു.
#[[വിഷമചതുഷ്കോണം]]: കോണുകള്‍ 90ഡിഗ്രി അല്ലാത്തതും (ചെരിവുള്ളവചരിവുള്ളവ) സമീപവശങ്ങള്‍ തുല്യമലാത്തതുംതുല്യമല്ലാത്തതും ആയ ഒരു സാമാന്തരികം
#[[ദീര്‍ഘചതുരം]]: 4കോണുകളും മട്ടകോണുകളാണ്. എതിര്‍വശങ്ങള്‍ തുല്യവും സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നവയും ആണ്.
#[[സമചതുരം]]: 4വശങ്ങളും 4കോണുകളും തുല്യമായതും ഓരോ കോണും 90ഡിഗ്രി ആയതും ആയ ചതുര്‍ഭുജമാണ് സമചതുരം. എതിര്‍വശങ്ങള്‍ സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ പരസ്പരം ലംബസമഭാഗം ചെയ്യുന്നവയും ആണ്.
 
== അവലംബം ==
http://www.mathsisfun.com/quadrilaterals.html
1,210

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/471902" എന്ന താളിൽനിന്ന് ശേഖരിച്ചത്