"തിക്കോടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
== ജീവചരിത്രം ==
നിരവധി നാടകങ്ങള്‍, നോവലുകള്‍, തിരക്കഥകള്‍, ഗാനങ്ങള്‍ എന്നിവ തിക്കോടിയന്‍ രചിച്ചിട്ടുണ്ട്. <ref>[http://www.hinduonnet.com/2001/01/29/stories/0429211u.htm News of Thikkodiyan's death]</ref> തന്റെ സ്വന്തം ആത്മകഥയായ ''അരങ്ങ് കാണാത്ത നടന്‍ '' എന്ന പുസ്തകത്തില്‍ മലബാറിന്റെ സാമൂഹിക സാംസ്കാരികമായ വിവരണങ്ങള്‍ മനോഹരമായി വിവരിച്ചിട്ടുണ്ട്. ഇതിന് 1995 ല്‍ അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അകാദമി പുരസ്കാരം ലഭിച്ചു. <ref>[http://www.sahitya-akademi.gov.in/old_version/awa10311.htm#malayalam Awards &amp; Fellowships-Akademi Awards]</ref> കൂടാ‍തെ ആ വര്‍ഷം തന്നെ ഈ കൃതിക്ക് [[വയലാര്‍ രാമവര്‍മ്മ]] പുരസ്കാരവും ലഭിച്ചു. <ref>[http://prd.kerala.gov.in/awards.htm Literary Awards]</ref>. യാഗശില, ഒരേകുടുംബം എന്നീ റേഡിയോ പ്രോഗ്രാമുകള്‍ ആകാശവാണിയുടെ നാഷനല്‍ നെറ്റ്‌വര്‍ക്കില്‍ വരുകയും ഇന്ത്യയിലെ എല്ലാഭാഷകളിലും പ്രക്ഷേപണം ചെയ്യുകയും ചെയ്തു<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=720 പുഴ്പുഴ.കോം]</ref>.
 
==പ്രധാന കൃതികള്‍==
"https://ml.wikipedia.org/wiki/തിക്കോടിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്