"ഇൻ്റഗ്രേറ്റഡ് സർക്യൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
 
[[ട്രാന്‍സിസ്റ്റര്‍ | ട്രാന്‍സിസ്‌റ്ററുകളുടെ]] കണ്ടുപിടിത്തത്തോടെ ഇലക്‌ട്രോണിക്‌സ്‌ മേഖലയില്‍ ആവേശകരമായ മുന്നേറ്റമുണ്ടായി. എല്ലാ ഉപകരണങ്ങളിലും ട്രാന്‍സിസ്‌റ്ററുകള്‍ ആധിപത്യം സ്‌ഥാപിച്ചു. [[വാക്വം]] ട്യൂബുകളെ അപേക്‌ഷിച്ച്‌ മികച്ച പ്രകടനം കാഴ്‌ചവച്ചെങ്കിലും ട്രാന്‍സിസ്‌റ്ററുകള്‍, [[കപ്പാസിറ്റര്‍ | കപ്പാസിറ്ററുകള്‍]], [[റെസിസ്റ്റര്‍ | റെസിസ്‌റ്ററുകള്‍]] തുടങ്ങി ഒരു ഉപകരണത്തിലെ ഘടക ഭാഗങ്ങള്‍ പലതും ഒരുമിച്ച്‌ കമ്പികള്‍കൊണ്ട്‌ ബന്‌ധിപ്പിക്കുപ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ രൂക്‌ഷമായിരുന്നു. സങ്കീര്‍ണ്ണ ഉപകരണങ്ങള്‍ കൂടിയാകുമ്പോള്‍ പ്രശ്‌നം ഗുരുതരമാകും. സിലിക്കണ്‍ പോലുള്ള ക്രിസ്‌റ്റലുകള്‍ ഉപയോഗിച്ചാണ്‌ ഇതിലെ മിക്കഭാഗങ്ങളും തയ്യാറാക്കുന്നത്‌. ഇവയെല്ലാം ഒരേ ക്രിസ്‌റ്റലില്‍ തന്നെ രൂപപ്പെടുത്തിയെടുത്താല്‍ കൂട്ടിയിണക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നം ഒഴിവാക്കാനാവുമല്ലോ. ഈ ചിന്തയാണ്‌ വളരെ പ്രശസ്‌തമായ ഇന്റര്‍ഗ്രേറ്റഡ്‌ സര്‍ക്യൂട്ട്‌ (ഐ.സി.) യുടെ കണ്ടുപിടുത്തത്തിലേക്കുള്ള വഴിത്തിരിവിലെത്തിച്ചത്. ഒരു [[സിലിക്കണ്‍]] ക്രിസ്റ്റലില്‍ തന്നെ നിരവധി ട്രാന്‍സിസ്റ്ററുകളും, കപ്പാസിറ്ററുകളും, റെസിസ്റ്ററുകളും പിന്നെ ലോജിക്ക് സര്‍ക്യൂട്ടുകളും രൂപപ്പെടുത്തി എടുക്കുന്നതിനെയാണ് ഇന്‍റഗ്രേറ്റഡ് സര്‍ക്യൂട്ട് അന്ന് വിളിക്കുന്നത്. </br>
[[ചിത്രം:Microchips.jpg |title = ഐ. സി| thumb |right| മൈക്രോചിപ്പ് അമ്പനിയുടെകമ്പനിയുടെ ഒരു ഐ. സി ]]
 
= ആവിഷ്കാരം =
"https://ml.wikipedia.org/wiki/ഇൻ്റഗ്രേറ്റഡ്_സർക്യൂട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്