"മേഴ്സി രവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

75 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: കോണ്ഗ്രസ് നേതാവും കേന്ദ്ര പ്രവാസികാര്യമന്ത്രിയുമായ വയലാര്...)
 
No edit summary
{{recent death}}
കോണ്ഗ്രസ്കോൺഗ്രസ് നേതാവും കേന്ദ്ര പ്രവാസികാര്യമന്ത്രിയുമായ [[വയലാർ രവി|വയലാര്‍ രവിയുടെ]] ഭാര്യയാണ് ''മേഴ്സി രവി''. 1946 [[മാര്‍ച്ച് 18ന്18]]ന് എറണാകുളത്താണ് മേഴ്‌സിയുടെ ജനനം. സെന്റ്‌മേരീസ് സ്‌കൂള്‍, മഹാരാജാസ് കോളേജ്, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിവാഹശേഷം സജീവ രാഷ്ട്രീയത്തിലെത്തി. സംസ്ഥാന മഹിളാ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി, ഐഎന്‍ടിയുസി ദേശീയ വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. മുന്‍ എംഎല്‍എ യായ മേഴ്സി രവി, ഐസിഎഫ്ടിയു (ഇന്റര്‍നാഷനല്‍ ഫ്രീ ട്രേഡ്‌യൂണിയന്‍) ഏഷ്യാ പസഫിക് റീജിയനല്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു. 2009 സെപ്ടംബര്‍[[സെപ്റ്റംബര്‍ അഞ്ചിന്5]]ന് ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ മിഷന്‍ ആസ്​പത്രിയില്‍ അന്തരിച്ചു.
{{kerala-politician-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/461332" എന്ന താളിൽനിന്ന് ശേഖരിച്ചത്