"രാമനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
No edit summary
വരി 1:
{{prettyurl|Ramanattukara}}
{{Infobox Indian Jurisdiction |
native_name = രാമനാട്ടുകര |
type = city |
latd = 11.1886744| longd = 75.8576775 |
state_name = Kerala |
district = [[കോഴിക്കോട് ജില്ല|കോഴിക്കോട്]] |
leader_title = |
leader_name = |
altitude = |
population_as_of = 2001 |
population_total = 30,436|
population_density = |
area_magnitude= sq. km |
area_total = |
area_telephone = |
postal_code = |
vehicle_code_range = |
sex_ratio = |
unlocode = |
website = |
footnotes = |
}}
[[കേരളം|കേരളത്തിലെ]] [[കോഴിക്കോട്]] ജില്ലയിലെ ഒരു പട്ടണമാണ് '''രാമനാട്ടുകര'''.രാമനാട്ടുകര ചെറുതെങ്കിലും തിരക്കേറിയ ഒരു ഗ്രാമ-പട്ടണമാണ്. [[കോഴിക്കോട്]] നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയായി ആണ് രാമനാട്ടുകര സ്ഥിതിചെയ്യുന്നത്. ദേശീയപാത 17-ഉം ദേശീയപാത 213-ഉം കൂട്ടിമുട്ടുന്നത് രാമനാട്ടുകരയിലാണ്. ഇത് രാമനാട്ടുകരയുടെ സമ്പദ്‌വ്യവസ്ഥയെ വളരെ സഹായിച്ചിട്ടുണ്ട്. [[കോഴിക്കോട് വിമാനത്താവളം]] വന്നപ്പോള്‍ ഉണ്ടായ എയര്‍പോര്‍ട്ട് റോഡ് രാമനാട്ടുകരയിലൂടെയാണ് കടന്നുപോകുന്നത്. കോഴിക്കോട് നഗരത്തിന്റെ ബൈ-പാസ് രാമനാട്ടുകരയില്‍ നിന്നാണ് തുടങ്ങുന്നത്. ഉറങ്ങിക്കിടന്ന ഈ ഗ്രാമ-പട്ടണത്തിന്റെ പ്രാധാന്യം ഈ ഗതാഗതമാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിപ്പിച്ചു.
 
Line 8 ⟶ 30:
== ജനസംഖ്യ ==
[[2001]]-ലെ കാനേഷുമാരി കണക്കെടുപ്പ് അനുസരിച്ച് രാമനാട്ടുകരയിലെ ജനസംഖ്യ 30,436 ആണ്. ഇതില്‍ 49% പുരുഷന്മാരും 51% സ്ത്രീകളുമാണ്. രാമനാട്ടുകരയിലെ സാക്ഷരതാ നിലവാരം 83% ആണ്, (ദേശീയ ശരാശരി 59.5% മാത്രമാണ്). ആണുങ്ങളില്‍ സാക്ഷരത 85%വും സ്ത്രീകളില്‍ 80%വുമാണ് സാക്ഷരതാ നിരക്ക്. ജനസംഖ്യയുടെ 12% ആറുവയസ്സിനു താഴെയുള്ള കുട്ടികളാണ്.
{{കോഴിക്കോട് ജില്ല}}
 
{{Kerala-geo-stub}}
 
"https://ml.wikipedia.org/wiki/രാമനാട്ടുകര" എന്ന താളിൽനിന്ന് ശേഖരിച്ചത്