"വിക്കിപീഡിയ:വർഗ്ഗീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 8:
==വര്‍ഗ്ഗങ്ങളുടെ പ്രവര്‍ത്തനം എങ്ങിനെയാണ്==
തിരുത്താന്‍ സാധ്യമായ ഏതു താളിലും <tt>[[വര്‍ഗ്ഗം:''നാമം'']]</tt> എന്നു ചേര്‍ക്കുന്നത് ആ താളിനെ ''നാമം'' എന്ന വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് കാരണമാകുന്നു. ഇത് ഉള്ളടക്കത്തില്‍ എവിടെ ചേര്‍ത്താലും താളിനു ഏറ്റവും താഴെയായി വര്‍ഗ്ഗങ്ങള്‍ക്കുള്ള പെട്ടിയില്‍ അതിനുള്ള കണ്ണി പ്രത്യക്ഷമാകും. "വര്‍ഗ്ഗം:''നാമം''" എന്ന താളിലേക്കായിരിക്കും ഈ കണ്ണി ലക്ഷ്യം വെക്കുന്നത്, ആ താള്‍ നിലവിലില്ലെങ്കില്‍ കണ്ണി ചുവന്ന നിറത്തില്‍ കാണപ്പെടും. സാധാരണയായി താളിന്റെ ഉള്ളടക്കത്തില്‍ ഏറ്റവും താഴെയായി അപൂര്‍ണ്ണ ഫലകങ്ങള്‍ക്കും ഇതരഭാഷ കണ്ണികള്‍ക്കും തൊട്ട് മുകളിലായാണ് ഇവ ചേര്‍ക്കുക.
 
സാധാരണ തിരുത്താവുന്ന താളുകള്‍ തന്നെയാണ് വര്‍ഗ്ഗം താളുകളും (''വര്‍ഗ്ഗം:'' എന്ന നേംസ്പേസിലാണ് ഇവയുണ്ടാവുക), പക്ഷെ പ്രതേക രീതിയിലാണ് ഇവയുടെ പ്രദര്‍ശനം - വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ താളുകളും അതില്‍ പട്ടിക രൂപത്തില്‍ കാണിച്ചിരിക്കും, വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും താള്‍ വര്‍ഗ്ഗം താളാണെങ്കില്‍ അതിനെ ഒരു ഉപവര്‍ഗ്ഗമായി പരിഗണിക്കുകയാണ് ചെയ്യുക.
 
[[en:Wikipedia:Categorization]]
"https://ml.wikipedia.org/wiki/വിക്കിപീഡിയ:വർഗ്ഗീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്