"സെനർ ഡയോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Zener diode}}
{{mergeto|ഡയോഡ്}}
[[Image:Zener diode symbol.svg|right|250px|thumb|സെനര്‍ ഡയോഡിന്റെ സര്‍ക്കീട്ട് ചിഹ്നം]]
[[Image:V-a characteristic Zener diode.svg|thumb|250px|വൈദ്യുതപ്രവാഹത്തിന്റെയും വോള്‍ട്ടേജിന്റെയും ബന്ധം കാണിക്കുന്ന ഗ്രാഫ്, ഇവിടെ സെനര്‍ ബ്രേക്ക്ഡൌണ്‍ വോള്‍ട്ടേജ് 17 വോള്‍ട്ടാണ്.]]
ഫോര്‍വേഡ് ബയസ് ചെയ്യുമ്പോള്‍ സാധാരണ ഡയോഡിനെപ്പോലെ വൈദ്യുതി കടത്തി വിടുകയും, റിവേഴ്സ് ബയസ് ചെയ്യുമ്പോള്‍ വോള്‍ട്ടേജ് റിവേഴ്സ് ബ്രേക്ക്ഡൌണ്‍ വോള്‍ട്ടേജിനെക്കാളും കൂടുമ്പോഴും വൈദ്യുത പ്രവാഹം സാദ്ധ്യമാക്കുന്ന ഒരു പ്രത്യേക തരം ഡയോഡാണ് സെനര്‍ഡയോഡ്.
റിവേഴ്സ് വേള്‍ട്ടേജ് ഒരു പ്രത്യേക അളവു കഴിയുമ്പോഴാണ് ഇത് വൈദ്യുതപ്രവാഹം സാദ്ധ്യമാക്കുന്നത്സാദ്ധ്യമാകുന്നത്. ഈ പ്രത്യേക റിവേഴ്സ് വോള്‍ട്ടേജിനെ "'''സെനര്‍ വോള്‍ട്ടേജ്' (zener voltage) ''" എന്നു പറയുന്നു.
 
ഒരു സാധാരണ ഡയോഡിനെ റിവേഴ്സ് ബയസിംഗ് ചെയ്യുമ്പോള്‍, അതിന്റെ റിവേഴ്സ് വോള്‍ട്ടേജ് റിവേഴ്സ് ബ്രേക്ക്ഡൌണ്‍ വോള്‍ട്ടേജിനെക്കാള്‍ കൂടിയാല്‍ ഡയോഡ് ഉപയോഗശുന്യമായിപ്പോകുന്നു. എന്നാല്‍ റിവേഴ്സ് ബ്രേക്ക്ഡൌണ്‍ കഴിഞ്ഞാലും അതിന്റെ വോള്‍ട്ടേജ് സ്ഥിരമാക്കി നിര്‍ത്താന്‍ കഴിവുള്ളവയാണ് സെനര്‍ ഡയോഡുകള്‍.
"https://ml.wikipedia.org/wiki/സെനർ_ഡയോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്