19,493
തിരുത്തലുകൾ
(→ക്ഷണം: പഴയ മലയാളം ആണ്) |
|||
[[തളി]]ക്ഷേത്രത്തിലെ വാതില്‍ മാടത്തിലെ ഇടവും വലവുമുള്ള ഉയര്‍ന്ന വിശാലമായ മാടത്തറകളില്‍ വച്ചാണ് പട്ടത്താന മത്സരങ്ങള്‍ നടന്നുവനിരുന്നത്. ( ഇന്ന് കൂത്തിനും മറ്റുമാണ് ഇത് ഉപയോഗിക്കുന്നത്) തെക്കേ വാതില്‍ മാടത്തില്‍ തെക്കേ അറ്റത്ത് പ്രഭാകരമീമാംസയും അതിന്റെ വടക്ക് ഭാട്ടമീമാംസയും വടക്കേ വാതില്‍മാടത്തില്‍ വടക്കേ അറ്റത്ത് വ്യാകരണത്തിനും തെക്കു ഭാഗത്ത് വേദാന്തത്തിനും നാലു വിളക്ക് വച്ച വേദശാസ്ത്രവാദങ്ങള്‍ നടത്തിപ്പോന്നു.
===ക്ഷണം===
<!-- ഇത് ഏഡിറ്റ് ചെയ്യരരുത്. പഴയ മലയാളം ആണ് --></
<b> “കോഴിക്കോട്ടേ തളിയില്‍ തുലാഞായറ്റില്‍ ഇരവതിപട്ടത്താനത്തിനവിള്‍കലം ഉണ്ടാകയാല്‍ താനം കൊള്ളുവാന്‍ തക്കവണ്ണം നാം കല്പിച്ചു, അതിന കൊല്ലം ..... ധനു-- നു സഭ കോഴിക്കോട്ടെത്തുകയും വേണം” </b> എന്നീ പ്രകാരമുള്ള തിരുവെഴുത്തുകള്‍ [[സാമൂതിരി]] സഭായോഗങ്ങള്‍, വൈദിക നമ്പൂതിരിമാര്‍, കോവിലകത്തെ തമ്പുരാക്കന്മാര് എന്നിവര്‍ക്കയക്കുന്നു. ക്ഷണിക്കപ്പെടാതെ ആരും പങ്കെടുക്കാറില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ പങ്കെറ്റുക്കാന്‍ സാധിക്കാത്തതില്‍ മറുപടി അയക്കുകയും ചെയ്യാറുണ്ട്. (മാപ്പിള ലഹള ക്കാലത്ത്)▼
<b> <blockquote>
▲
===ചടങ്ങുകള്‍===
തളിയില്‍ ‘കോയിമ്മ’യും മങ്ങാട്ടച്ചന്മാരും പേരൂര്‍ നമ്പൂതിരിയും പേരകത്തു കോവിലും ചേര്‍ന്ന തളിയില്‍ അറ തുറന്ന് നാലു വിളക്കെടുത്ത് തെക്കേ വാതില്‍ മാടത്തില്‍ തെക്കേയട്ടത്ത് പ്രഭാകരത്തിലേയ്ക്കും അതിനു വടക്കു ഭാട്ടത്തിലേയ്ക്കും വടക്കേ മാടത്തില്‍ വടക്കേയറ്റത്തു വേദാന്തത്തിലേയ്ക്കും തെക്ക് വ്യാകരണത്തിലേയ്ക്കും വിളക്കുകള്‍ വയ്ക്കുന്നു. ഇങ്ങനെ വിളക്കു വച്ചുകഴിഞ്ഞാല്‍ ഭട്ടകളുടെ യോഗത്റ്റില് നിന്നു പട്ടത്താനത്തിനു ചാര്‍ത്തിയവര്‍ (തിരഞ്ഞെടുത്തവര്‍)ശാസ്ത്രവാദങ്ങള്‍ ആരംഭിക്കുന്നു.
|