"യോഗീന്ദർ സിക്കന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{prettyurl|Yoginder Sikand}} {{Infobox Writer | name = യോഗീന്ദര്‍ സിക്കന്ദ് | image = | imagesize = | alt ...
 
(ചെ.) അക്ഷരപ്പിശക്
വരി 12:
| deathdate =
| deathplace =
| occupation = [[എഴുത്തുകാരന്‍]],[[വിദ്ധ്യാഭാസപ്രവര്‍ത്തകന്‍വിദ്ധ്യാഭ്യാസപ്രവര്‍ത്തകന്‍]]
| nationality = [[ഭാരതം]]
| ethnicity =
വരി 34:
| portaldisp =
}}
ഇന്ത്യയിലെ ഒരു എഴുത്തുകാരനും [[ഇസ്ലാം|ഇസ്ലാമുമായി]] ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്‌ '''യോഗീന്ദര്‍ സിക്കന്ദ്''' . മുസ്ലിംകളും മറ്റുമതവിശ്വാസികളും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ച് വിശകനം നടത്തുന്ന ഇലക്ട്രോണിക് പ്രസിദ്ധീകരണമായ "കലന്തര്‍" എന്ന മാസികയുടെ പത്രാധരാണ്‌പത്രാധിപരാണ്‌ യോഗീന്ദര്‍<ref>[http://ignca.nic.in/aqeedat_2008_abst_yssikand.htm About Yoginder Sikand] [[IGNCA]].</ref><ref>[http://www.rediff.com/news/2008/sep/05guest.htm The good that madrasas do goes unnoticed by Yoginder Sikand] [[Rediff.com]], [[September 05]], [[2008]].</ref>.
 
==തുടക്കം,വിദ്ധ്യാഭ്യാസം==
ഡല്‍ഹി സര്‍‌വ്വകലാശാലക്ക് കീഴിലെ സെന്റ് സ്റ്റീഫന്‍ കലാലയത്തില്‍ നിന്ന് 1985-88 ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ B.A എടുത്തു. അതിനെ തുടര്‍ന്ന് 1990-92 കാലഘട്ടത്തില്‍ M.A. സോഷ്യോളജിയും 1992-94 കാലഘട്ടത്തില്‍ അതേ വിഷയത്തില്‍ തന്നെ M.Phil ജവഹര്‍ലാല്‍ നെഹ്റു സര്‍‌വ്വകലാശാലയില്‍ നിന്നും കരസ്ഥമാക്കി. ലണ്ടന്‍ യൂനിവേഴ്സിറ്റിക്ക് കീഴിലെ റോയല്‍ ഹല്ലോവെ കോളേജില്‍ നിന്ന് തബ്‌ലീഗ് ജമാ‌അത്തിന്റെ ചരിത്രത്തെ കുറിച്ച് PhD യും സ്വന്തമാക്കി.
1999-2001 ല്‍ ഹല്ലോവ സര്‍‌വ്വകലാശാലയിലെയും(1999-2001) നെതര്‍ലന്റിലെ ലീഡന്‍ സര്‍‌വ്വകലാശാലയിലെസര്‍‌വ്വകലാശാലയിലെയും(2002-2004) പോസ്റ്റ് ഡോക്ടറല്‍ ഫെലൊ ആയിരുന്നു യോഗീന്ദര്‍ സിക്കന്ദ്.
==ജോലി==
ഹംദര്‍ദ് സര്‍‌വ്വകലാശാലയില്‍ ഇസ്ലാമിക പഠനത്തില്‍ റീഡറായിരുന്ന യോഗീന്ദര്‍ ഇപ്പോള്‍ [[ന്യൂ ഡല്‍ഹി|ന്യൂ ഡല്‍ഹിയിലെ]] [[ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സര്‍‌വ്വകലാശാല|ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സര്‍‌വ്വകലാശാലയിലെ]] ജവഹര്‍ലാല്‍ നെഹ്റു പഠനവിഭാഗത്തില്‍ പ്രോഫസറാണ്‌<ref>[http://www.indianmuslims.info/articles/yoginder_sikand.html Yoginder Sikand]</ref><ref>[http://www.lifepositive.com/spirit/tantra/confluence_of_faiths12005.asp Tantra - Confluence of Faiths by Yoginder Sikand]</ref>.
"https://ml.wikipedia.org/wiki/യോഗീന്ദർ_സിക്കന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്