"ക്രിക്കറ്റ് ലോകകപ്പ് 1983" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
ഏകദിന ക്രിക്കറ്റിലെ മുന്നാമത്തെ ലോകകപ്പ് മത്സരമായിരുന്നു '''1983 ക്രിക്കറ്റ് ലോകകപ്പ്''' അഥവാ '''പ്രൂഡന്‍ഷ്യല്‍ കപ്പ്''' എന്നറിയപ്പെടുന്നത്. 1983 ജൂണ്‍ 9 മുതല്‍ 25 വരെ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടില്‍]] വെച്ചു നടന്ന ഈ മത്സരത്തിലെ ജേതാക്കള്‍ [[ഇന്ത്യ|ഇന്ത്യയായിരുന്നു]]. എട്ട് രാജ്യങ്ങളാണ്‌ ഈ ലോകകപ്പിനായുള്ള മത്സരത്തിലുണ്ടായിരുന്നത്. പ്രാഥമിക മത്സരങ്ങളില്‍, നാലു ടീമുകള്‍ വീതം ഉല്‍കൊള്ളുന്ന രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിലേയും ടീമുകള്‍ ആ ഗ്രൂപ്പിലെ മറ്റുടീമുകളുമായി രണ്ട് വീതം മത്സരങ്ങളില്‍ ഏറ്റുമുട്ടി.
ഓരോ ഗ്രൂപ്പിലേയും ഏറ്റവും മികച്ച രണ്ടു ടീമുകള്‍ സെമി ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടി.
60 ഓവറുകള്‍ ഉള്കൊചള്ളുന്നതായിരുന്നുഉള്‍കൊള്ളുന്നതായിരുന്നു ഈ മത്സരങ്ങള്‍. പരമ്പരാഗതമായ വെള്ളവസ്ത്രമായിരുന്നു കളിക്കാരുടെ വേഷം. പൂര്‍ണ്ണമായും പകല്‍‌വെളിച്ചത്തിലായിരുന്നു എല്ലാ കളികളും.
 
പങ്കെടുത്ത രാജ്യങ്ങള്‍ താഴെ:
വരി 54:
ജൂണ്‍ 22 ന്‌ ഓള്‍ഡ്ട്രാഫോര്‍ഡില്‍‍ വെച്ചു നടന്ന ആദ്യ സെമിയില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റു ചെയ്തു. നിരവധി ബോളുകള്‍ക്കെതിരെ തെറ്റായി ബാറ്റുവീശിയ ഇംഗ്ലണ്ട് കളിക്കാരെ 213 റണ്‍സില്‍ ഒതുക്കി(60 ഓവറില്‍ എല്ലാവരും പുറത്തായി) എതിരാളിയായ ഇന്ത്യ. ഗ്രൈം ഫൊളര്‍ 59 പന്തില്‍ നിന്ന് 33 റണ്‍സ് എടുത്തതാണ്‌ ഇംഗ്ലണ്ട് പക്ഷത്തെ മികച്ച സ്കോര്‍. കപില്‍ ദേവ് പതിനൊന്ന് ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ എടുത്തു. മൊഹീന്ദര്‍ അമര്‍നാഥും റോജര്‍ ബിന്നിയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ യശ്പാല്‍ ശര്‍മ്മയും(115 ബാളില്‍ നിന്ന് 61 റണ്സ്ണ) സന്ദീപ് പാട്ടീലും(32 ബാളില്‍ നിന്ന് 51 റണ്സ്ി ) അര്‍ദ്ധ സെഞ്ചറികള്‍ നേടി. മുന്‍ ലോകകപ്പിലെ റണ്ണറപ്പിനെ മലര്‍ത്തിയടിച്ചുകൊണ്ട് 54.4 ഓവറില്‍ ലക്ഷ്യം കണ്ട ഇന്ത്യ 6 വിക്കറ്റിന്റെ അമ്പരപ്പിക്കുന്ന വിജയം നേടി. മൊഹീന്ദര്‍ അമര്‍നാഥ്(92 ബാളില്‍ നിന്ന് 46 റണ്സ്ി. 4 ഫൊറുകളും 1 സിക്സറും) ആയിരുന്നു കളിയിലെ കേമന്‍ (man of the match) <ref>[http://uk.cricinfo.com/db/ARCHIVE/WORLD_CUPS/WC83/ENG_IND_WC83_ODI-SEMI1_22JUN1983.html 1st SEMI: England v India at Manchester, 22 Jun 1983<!-- Bot generated title -->]</ref>.
 
ഓവലില്‍ അതേ ദിവസം നടന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ കൊമ്പ് കോര്‍ത്തത് പാകിസ്താനും വെസ്റ്റ് ഇന്‍ഡീസുമായിരുന്നു. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ,പാകിസ്താനെ ബാറ്റിംഗിനയക്കുകയായിരുന്നു.184 റണ്‍സില്‍(60 ഓവര്‍, 8 വിക്കറ്റ് നഷ്ടത്തില്‍.) പാകിസ്താനെ വെസ്റ്റ് ഇന്‍ഡീസ് തളച്ചു. വെസ്റ്റ് ഇന്‍ഡീസിന്റെ മികവുറ്റ ബൗളിംഗിലും മൊഹ്സിന്‍ ഖാന്‍ അമ്പത് കടത്തി (176 പന്തില്‍ നിന്ന് 70 റണ്സ്റണ്‍സ് ).അദ്ദേഹം മാത്രമാണ്‌ പാകിസ്താന്‍ പക്ഷത്ത് നിന്ന് അര്‍ദ്ധ സെഞ്ച്വറി കടന്നത്. മാല്‍കം മാര്‍ഷല്‍(3-28) ,ആന്‍ഡി റോബര്‍ട്ട്സ് (2-25) എന്നിവര്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ബൗളിംഗ് പക്ഷത്ത് തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് വിവ് റിച്ചാര്‍ഡ്സിന്റെ നേതൃത്വത്തില്‍(96 ബാളില്‍ നിന്ന് 80 റണ്സ്നറണ്‍സ്-പതിനൊന്ന് 4 കളും ഒരു സിക്സറും) മികച്ച ഇന്നിംഗസാണ്‌ കാഴ്ചവെച്ചത്. ഇദ്ദേഹമായിരുന്നു ഈ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്. റിച്ചാര്‍ഡ്സന്റെ ബാറ്റിംഗും ലാറി ഗോംസിന്റെ വിക്കറ്റ് നഷപ്പെടാതെ നേടിയ അര്‍ദ്ധ സെഞ്ച്വറിയും വെറും രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്‌ ലക്ഷ്യം കാണാന്‍ അവസരമൊരുക്കി<ref>[http://uk.cricinfo.com/db/ARCHIVE/WORLD_CUPS/WC83/PAK_WI_WC83_ODI-SEMI2_22JUN1983.html 2nd SEMI: Pakistan v West Indies at The Oval, 22 Jun 1983<!-- Bot generated title -->]</ref>.
==ഫൈനല്‍ മത്സരം==
കലാശക്കളിയില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ബാറ്റിംഗിനയച്ചു വെസ്റ്റ് ഇന്‍ഡീസ്. [[മൊഹീന്ദര്‍ അമര്‍നാഥ്|മൊഹീന്ദര്‍ അമര്‍നാഥും]](80 പന്തില്‍ നിന്ന് 26 റണ്‍സ്) [[കൃഷ്ണമാചാരി ശ്രീകാന്ത്|കൃഷ്ണമാചാരി ശ്രീകാന്തും]] (57 പന്തില്‍ നിന്ന് 38 റണ്‍സ്) മാത്രമാണ്‌ റോബര്ട്ട്സി ന്റെയും മാര്ഷമലിന്റെയും ജൊല്‍ ഗാര്ണാറുടെയുംഗാര്‍ണറുടെയും മൈക്കല്‍ ഹോല്ഡിം/ഗിന്റെയുംഹോല്ഡിംഗിന്റെയും ശക്തമായ ബൗളിംഗ് നിരയുടെ ആക്രമണത്തിനു മുന്നില്‍ അല്പമെങ്കിലും പ്രതിരോധിച്ച് നിന്നത്.
വാലറ്റക്കാരുടെ ആശ്ചര്യപ്പെടുത്തിയ പ്രതിരോധം ഇന്ത്യയെ 183 റണ്സെഗങ്കിലുമെടുക്കാന്‍റണ്‍‍സെങ്കിലുമെടുക്കാന്‍ പ്രാപ്തമാക്കി (54.4 ഓവറില്‍ എല്ലാവരും പുറത്തായി). ഇന്ത്യന്‍ ഇന്നിംഗ്സില്‍ ആകെ മൂന്ന് സിക്സര്‍ മാത്രമാണ്‌ പിറന്നത്. ഇതില്‍ ഒന്ന് ശ്രീകാന്തും,ഒന്ന് സന്ദീപ് പാട്ടീലും മറ്റൊന്ന് മദന്‍ലാലുമായിരുന്നു നേടിയത്. എന്തായാലും കാലാവസ്ഥയുടെയും പിച്ചിന്റെയും അവസ്ഥ നല്ലവണ്ണം മുതലെടുത്ത് അക്കാലത്തെ ഏറ്റവും മികച്ച ബാറ്റിംഗ്‌നിരയെ 52 ഓവറില്‍ 142 ല്‍ ഒതുക്കാന്‍ ഇന്ത്യന്‍ ബൗളിംഗ് നിരക്കായി. അങ്ങനെ ക്രിക്കറ്റിലെ മുടിചൂടാമന്നന്മാരയ വെസ്റ്റ് ഇന്‍ഡീസിനെ 42 ന്‌ പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടു.
 
 
അമര്‍നാഥും മദന്‍ലാലും(3-31) മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. വെസ്റ്റ് ഇന്‍ഡീസിന്റെ മികച്ച സ്കോറര്‍ റിച്ചാര്‍ഡ്സനെ(28 പന്തില്‍ നിന്ന് 33 റണ്‍സ്) പുറത്താക്കുന്നതിനായി [[കപില്‍ ദേവ്]] വളരെ ദൂരത്തിള്‍ ഓടിയെടുത്ത കാച്ച്(18 മുതല്‍ 20 വാരവരെ ഓടി) ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കുന്ന ഈ കളിയിലെ അവിസ്മരണീയ മുഹൂര്‍ത്തമാണ്‌.
അമര്‍നാഥായിരുന്നു ഏറ്റവും കുറഞ്ഞ റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളര്‍. ഏഴ് ഓവറുകളില്‍ വെറും 12 റണ്സ്ാ മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ നേടി അമര്നാ ഥ്അമര്‍നാഥ്. ഫൈനലിലും അദ്ദേഹം തന്നെ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടു<ref>[http://uk.cricinfo.com/db/ARCHIVE/WORLD_CUPS/WC83/IND_WI_WC83_ODI-FINAL_25JUN1983.html FINAL: India v West Indies at Lord's, 25 Jun 1983<!-- Bot generated title -->]</ref>. 1983 ലെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ മാന്‍ ഓഫ് ദ സീരീസ് അവാര്ഡിുല്ലായിരുന്നുഅവാര്‍ഡില്ലായിരുന്നു.
 
==നുറുങ്ങുകള്‍==
"https://ml.wikipedia.org/wiki/ക്രിക്കറ്റ്_ലോകകപ്പ്_1983" എന്ന താളിൽനിന്ന് ശേഖരിച്ചത്