"അഗളി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2:
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[മണ്ണാര്‍ക്കാട്]] താലൂക്കില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''അഗളി'''. [[അട്ടപ്പാടി|അട്ടപ്പാടിയുടെ]] എല്ലാ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രഭാഗമാണ് അഗളി. അട്ടപ്പാടി ബ്ലോക്ക് ഓഫീസ് മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഇവിടെയാണ് ഉള്ളത്. ഗവ:ആശുപത്രിയും,പോസ്റ്റ് ഓഫീസിന്റെ പ്രധാന ശാഖയും ഇവിടെയുണ്ട്. കൂടാതെ ട്രഷറിയും പ്രധാനപ്പെട്ട ബാങ്കുകളുടെ ശാഖകളും ഇവിടെ പ്രവര്‍ത്തിക്കുന്നു.
 
{{Palakkad-geo-stub}}
{{Stub}}
 
 
"https://ml.wikipedia.org/wiki/അഗളി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്