"സി. കേശവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.)No edit summary
വരി 4:
അദ്ദേഹം [[1951]] മുതല്‍ [[1952]] വരെ തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്നു.
 
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[മയ്യനാട്]] ഗ്രാമത്തില്‍ ഒരു സാധാരണ [[ഈഴവര്‍|ഈഴവ]] കുടുംബത്തിലാണ് സി. കേശവന്‍ ജനിച്ചത്. അദ്ദേഹം കൊല്ലം, [[എറണാകുളം]], [[തിരുവനന്തപുരം]] എന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കുറച്ചുനാള്‍ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തില്‍ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയില്‍ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു. .
 
[[ശ്രീ നാരായ്ണ ഗുരു|ശ്രീനാരായണ ഗുരുവിന്റെയും]] [[മഹാത്മാ ഗാന്ധി|ഗാന്ധിജിയുടെയും]] [[കാള്‍ മാര്‍ക്സ്|കാള്‍ മാര്‍ക്സിന്റെയും]] ചിന്തകള്‍ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റുവാനായി അദ്ദേഹം പ്രയത്നിച്ചു. [[എസ്.എന്‍.ഡി.പി.]] യുടെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. [[തിരുവിതാംകൂര്‍|തിരുവിതാംകൂറിലെ]] നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. പൊതു സ്ഥലത്ത് സര്‍ക്കാരിനെതിരായി പ്രസംഗിച്ചു എന്ന കുറ്റത്തിന് അദ്ദേഹം [[1935]] ജൂലൈ 7-നു അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് വര്‍ഷത്തേക്ക് തടവിലടയ്ക്കപ്പെട്ടു.
 
[[തിരുവിതാംകൂര്‍ സംസ്ഥാന കോണ്‍‌ഗ്രസ്]] കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. ഉത്തരവാദിത്വ ഭരണത്തിനായി ഉള്ള പ്രക്ഷോഭത്തിനിടയില്‍ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. [[ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം|ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയില്‍]] [[1942]]-ല്‍ അദ്ദേഹം ഒരുവര്‍ഷത്തേയ്ക്ക് തടവില്‍ അടയ്ക്കപ്പെട്ടു. [[1943]] ജൂലൈ 19-നു അദ്ദേഹം ജയില്‍ മോചിതനായി.
വരി 20:
 
{{IndiaFreedomLeaders}}
{{Bio-stub}}
 
[[വിഭാഗം:ജീവചരിത്രം]]
 
[[വിഭാഗം:അപൂര്‍ണ്ണ ലേഖനങ്ങള്‍]]
 
[[en:C. Kesavan]]
"https://ml.wikipedia.org/wiki/സി._കേശവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്