"ഷെൻ കുവോ‌‌‌‌‌‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sr:Шен Ко
(ചെ.)No edit summary
വരി 16:
ബഹുമുഖപ്രതിഭയായിരുന്ന [[ചൈന|ചൈനക്കാരനായ]] ശാസ്ത്രജ്ഞനായിരുന്നു '''ഷെന്‍ കുവോ''' (1031–1095). ഇദ്ദേഹം സോങ് രാജവംശത്തിലെ (960–1279) ഒരു രാഷ്ട്രമീമാംസകനുമായിരുന്നു. ഗണിതശാസ്ത്രജ്ഞന്‍, ജ്യോതിശാസ്ത്രജ്ഞന്‍, ഉല്‍ക്കാശാസ്ത്രജ്ഞന്‍, ഭൗമശാസ്ത്രജ്ഞന്‍, ജന്തുശാസ്ത്രജ്ഞന്‍, സസ്യശാസ്ത്രജ്ഞന്‍, ഭിഷഗ്വരന്‍, കാര്‍ഷികശാസ്ത്രജ്ഞന്‍, പുരാവസ്തുശാസ്ത്രജ്ഞന്‍, നരവര്‍ഗ്ഗശാസ്ത്രജ്ഞന്‍, ഭൂപടരചയിതാവ്, വിജ്ഞാനകോശരചയിതാവ്, പടനായകന്‍, നയതന്ത്രജ്ഞന്‍, ജലമര്‍ദ്ദ ശാസ്ത്രജ്ഞന്‍, ഉപജ്ഞാതാവ്, സര്‍വകലാശാലാധിപന്‍, ധനകാര്യമന്ത്രി, കവി, സംഗീതജ്ഞന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച ഒരു വ്യക്തിയായിരുന്നു ഇദ്ദേഹം. സോങ് രാജസദസിലെ ജ്യോതിശാസ്ത്ര വിഭാഗത്തിന്റെ തലവനായിരുന്നു .
 
{{scientist-stub}}
{{അപൂര്‍ണ്ണം}}
 
[[വിഭാഗം:ചൈനീസ് ശാസ്ത്രജ്ഞര്‍]]
"https://ml.wikipedia.org/wiki/ഷെൻ_കുവോ‌‌‌‌‌‌" എന്ന താളിൽനിന്ന് ശേഖരിച്ചത്