"റുഡ്യാർഡ് കിപ്ലിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: nn:Rudyard Kipling
(ചെ.)No edit summary
വരി 4:
[[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിന്റെ]] തുടക്കത്തിലെ [[ഇംഗ്ലീഷ്|ഇംഗ്ലീഷ് ഭാഷയിലെ]] പ്രശസ്തരായ എഴുത്തുകാരില്‍ ഒരാളാണ് കിപ്ലിംഗ് . 1907-ല്‍ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. സാഹിത്യത്തിനുള്ള [[നോബല്‍ സമ്മാനം]] ലഭിക്കുന്ന ആദ്യത്തെ ഇംഗ്ലീഷുകാരനാണ് അദ്ദേഹം. ഇന്നും സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞവ്യക്തിയായി അദ്ദേഹം തുടരുന്നു. അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളില്‍ ബ്രിട്ടീഷ് കവിതാ പുരസ്കാരവും [[സര്‍]]] പട്ടവും ഉള്‍പ്പെടുന്നു. സര്‍ പദവി അദ്ദേഹം നിരസിച്ചു. എങ്കിലും [[ജോര്‍ജ്ജ് ഓര്‍വല്‍|ജോര്‍ജ്ജ് ഓര്‍വെലിന്റെ]] വാക്കുകളില്‍ അദ്ദേഹം “ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു പ്രവാചകനായിരുന്നു“. മറ്റുള്ളവര്‍ അദ്ദേഹത്തിന്റെ കൃതികളില്‍ മുന്‍‌വിധിയും ആക്രമണവും കാണുന്നു. അദ്ദേഹത്തെ ചുറ്റിയുള്ള വിവാദങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഒരു നല്ല ഭാഗവും തുടര്‍ന്നു. നിരൂപകനായ ഡഗ്ലസ് കെറിന്റെ അഭിപ്രായത്തില്‍ “കിപ്ലിംഗ് ഉല്‍ക്കടമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണര്‍ത്താന്‍ കഴിയുന്ന ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ സാഹിത്യ സാംസ്കാരിക ചരിത്രത്തിലുള്ള സ്ഥാനം ഉറക്കാത്തതാണ്”. പക്ഷേ യൂറോപ്യന്‍ സാമ്രാജ്യം അസ്തമിക്കുംതോറും അദ്ദേഹം ഈ സാമ്രാജ്യം എങ്ങനെ അനുഭവപ്പെട്ടു എന്ന് നമ്മെ അറിയിക്കുന്ന വിവാദപുരുഷനെങ്കിലും താരതമ്യങ്ങളില്ലാത്ത കലാകാരനാവുന്നു. അദ്ദേഹത്തിന്റെ അസാധാരണമായ ആഖ്യാനചാതുരി അദ്ദേഹത്തിനെ പരിഗണിക്കെപ്പെടേണ്ട ഒരു ശക്തിയാക്കുന്നു.”
 
{{Stub|Rudyard Kipling}}
{{സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാക്കള്‍ 1901-1925}}
{{StubBio-stub|Rudyard Kipling}}
{{lifetime|1865|1936|ഡിസംബര്‍ 30|ജനുവരി 18}}
{{Link FA|en}}
"https://ml.wikipedia.org/wiki/റുഡ്യാർഡ്_കിപ്ലിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്