"പ്രഫുല്ല ചന്ദ്ര റായ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 9:
1879-ല്‍ അദ്ദേഹം കല്‍ക്കട്ട സര്‍വ്വകലാശാലയുടെ പ്രവേശനപ്പരീക്ഷവിജയിച്ച് മെട്രോപൊളിറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍(വിദ്യാസാഗര്‍ കോളജ്) പ്രവേശനം നേടി. ബഞ്ചമിന്‍ ഫ്രാങ്ക്ലിന്റെ ജീവചരിത്രവും അദ്ദേഹത്തിന്റെ 'പട്ടം പറത്തല്‍ പരീക്ഷണ'ത്തെക്കുറിച്ചും വായിച്ചതിനുശേഷം പ്രഫുല്ല ചന്ദ്രയില്‍ ശാസ്ത്രത്തിലുള്ള താത്പര്യം വളര്‍ന്നു. ആ സമയത്ത് മെട്രോപൊളിറ്റന്‍ ഇന്‍സ്റ്റിറ്റ്യുട്ടില്‍ ശാസ്ത്രക്ലാസ്സുകള്‍ ഇല്ലാതിരുന്നതിനാല്‍ ഭൗതികശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും പാഠങ്ങള്‍ കൊല്‍ക്കത്ത പ്രസിഡന്‍സി കോളജില്‍ നിന്നുമായിരുന്നു പഠിച്ചത്. അവിടുത്തെ പ്രഫസ്സര്‍ അലക്‍സാണ്ടര്‍ പെഡ്ലറുടെ രസതന്ത്രക്‍ളാസുകള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു. പ്രകൃതിശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ താത്പര്യം ഉണര്‍ത്തിയതും പെഡ്ലര്‍ ആയിരുന്നു. 1882-ല്‍ ശാസ്ത്രത്തില്‍ B.A. ബിരുദം നേടുവാനായി പഠിച്ചുകൊണ്ടിരുന്ന അവസരത്തില്‍ അദ്ദേഹം ഒരു അഖിലേന്ത്യാതലത്തിലുള്ള മത്സരപ്പരീക്ഷയില്‍ പങ്കെടുത്ത് ആകെ രണ്ടുപേര്‍ക്ക് മാത്രം ലഭിയ്ക്കുന്ന ഗില്‍ക്രിസ്റ്റ് സ്കോളര്‍ഷിപ് കരസ്ഥമാക്കുകയും, ബിരുദപഠനം പാതിവഴിയിലുപേക്ഷിച്ച് എഡിന്‍ബര്‍ഗ് സര്‍ വ്വകലാശാലയിലെ തന്റെ പുനര്‍പഠനത്തിനായി ബ്രിട്ടനിലേക്ക് പോവുകയും ചെയ്തു.
 
{{Bio-stub}}
{{അപൂര്‍ണ്ണം}}
{{lifetime|1861|1944|ഓഗസ്റ്റ് 2|ജൂണ്‍ 16}}
 
"https://ml.wikipedia.org/wiki/പ്രഫുല്ല_ചന്ദ്ര_റായ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്