"അർണോൾഡ് ജോസഫ് ടോയൻബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
==ചരിത്രത്തെ കുറിച്ചുള്ള വീക്ഷണം==
ടോയന്‍ബിയുടെ ചരിത്രത്തെ കുറിച്ചുള്ള ആശയങ്ങളും സമീപനങ്ങളും താരതമ്യ ചരിത്ര വിഭാഗത്തില്‍ വരൂന്നതാണെന്ന് പറയാം. ഓസ്‌വാള്‍ഡ് സ്പെന്‍‌ഗ്ലറിന്റെ "ദ ഡിക്ലൈന്‍ ഓഫ് വെസ്റ്റിനോട്" അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ താരതമ്യം ചെയ്യപ്പെടാമെങ്കിലും സ്പെന്‍‌ഗ്ലറിന്റെ പ്രകൃതിയുടെ അനിവാര്യമായ ഒരു ചക്രമാണ്‌ സംസ്കാരത്തിന്റെ ഉത്ഥാന പതനങ്ങള്‍ എന്ന കാഴ്ചപ്പാടിനോട് ടോയന്‍ബി വിയോജിക്കുന്നു. ടോയന്‍ബിയുടെ അഭിപ്രായത്തില്‍ ഒരു സംസ്കാരത്തിന്റെ പതനമോ അല്ലങ്കില്‍ വളര്‍ച്ചയോ അത് നെരിടുന്ന വെല്ലുവിളികളേയും അതിനോടുള്ള പ്രതികരണങ്ങളേയും ആശ്രയിച്ചാണിരിക്കുന്നത്.
ദേശ രാഷ്ട്രങ്ങളെയും (nation-states) വംശീയ വിഭാഗങ്ങളുടെയുംവിഭാഗങ്ങളേയും കുറിച്ചുള്ളതാണ്‌ ചരിത്രമെന്നതിലുപരി നാഗരികതകളുടെ ഉത്ഥാനപതനങ്ങളെയാണ്‌ഉത്ഥാനപതനങ്ങളാണ്‌ ചരിത്രമെന്ന് വിളിക്കുകവിളിക്കാന്‍ കൂടുതല്‍ യോഗ്യം എന്ന് ടോയന്‍ബി വിലയിരുത്തി. നാഗരികതകള്‍ എന്നത് ദേശരാജ്യങ്ങളെ അടിസ്ഥാനപ്പെടുത്തി കാണുന്നതിനേക്കാള്‍ മതപരവും സംസ്കാരപരവുമായ മാനദണ്ഡങ്ങള്‍ വെച്ചാണ്‌ അദ്ദേഹം വേര്‍തിരിക്കുന്നത്.
 
==പുറത്തേക്കുള്ള കണ്ണികള്‍==
"https://ml.wikipedia.org/wiki/അർണോൾഡ്_ജോസഫ്_ടോയൻബി" എന്ന താളിൽനിന്ന് ശേഖരിച്ചത്