"ഡി.കെ. പട്ടമ്മാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

930 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(pretty, en)
{{prettyurl|D.K. Pattammal}}
{{recent death|ഡി.കെ. പട്ടമ്മാള്‍|date=July 2009}}
{{Infobox musical artist
|Name = ദാമല്‍ കൃഷ്ണസ്വാമി പട്ടമ്മാള്‍
|Background = solo_singer
|Img = DKPattammal-DKJayaraman-young.jpg
|Img_capt = ഡി.കെ. പട്ടമ്മാള്‍ സഹോദരന്‍ ഡി.കെ. ജയരാമനോടൊപ്പം (1940-ലെ ചിത്രം)
|Born = {{birth date|1919|3|28|df=y}}
|Died = {{Death date and age|2009|7|16|1919|3|28}}<br>[[ചെന്നൈ]], ഇന്ത്യ
|Origin = [[കാഞ്ചീപുരം]], [[തമിഴ് നാട്]], [[ഇന്ത്യ]]
|Occupation = [[ഗായിക]]
|Years_active = 1929&ndash;2009
|Genre = [[കര്‍ണ്ണാടകസംഗീതം]], [[പിന്നണി ഗായിക]]
|Label = HMV, EMI, RPG, AVM Audio, Inreco, Charsur Digital Workshop etc.
}}
പ്രമുഖ കര്‍ണ്ണാടകസംഗീതജ്ഞയായിരുന്നു '''ദാമല്‍ കൃഷ്ണസ്വാമി പട്ടമ്മാള്‍''' (തമിഴ്: தாமல் கிருஷ்ணசுவாமி பட்டம்மாள்) ([[മാര്‍ച്ച് 28]], [[1919]] – [[ജൂലൈ 16]], [[2009]]<ref name="mat-d">{{cite news|url=http://mathrubhumi.com/php/newFrm.php?news_id=1239979&n_type=HO&category_id=4&Farc=&previous=Y|title=ഡി.കെ. പട്ടമ്മാള്‍ അന്തരിച്ചു |date=2009-07-16|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-07-17}}</ref>). വിവിധ ഭാഷകളിലുള്ള ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്കുവേണ്ടി പാടുകയും ചെയ്തിട്ടുണ്ട്. സമകാലികരായ [[എം.എസ്. സുബ്ബലക്ഷ്മി]], [[എം.എല്‍. വസന്തകുമാരി]] എന്നിവരോടൊപ്പം കര്‍ണ്ണാടകസംഗീതത്തിലെ ഗായികാത്രയം എന്ന വിശേഷണത്തില്‍ ഇവരെ വിശേഷിപ്പിച്ചിരുന്നു.<ref>[http://www.chennaionline.com/musicseason99/profile/dkpattammal.html Chennai-Online]</ref><ref>[http://www.hinduonnet.com/thehindu/mp/2003/08/04/stories/2003080401540300.htm The Hindu]</ref> കര്‍ണ്ണാടകസംഗീതത്തില്‍ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഈ ഗായികാത്രയത്തിന് സാധിച്ചു.
 
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/422245" എന്ന താളിൽനിന്ന് ശേഖരിച്ചത്