"എയർപോർട്ട് (കമ്പ്യൂട്ടർ ഹാർഡ്‌വെയർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
No edit summary
വരി 35:
== എയര്‍പോര്‍ട്ട് കാര്‍ഡുകള്‍ ==
ആപ്പിള്‍ പുറത്തിറക്കുന്ന വയര്‍ലെസ്സ് കാര്‍ഡുകളാണ് എയര്‍പോര്‍ട്ട് കാര്‍ഡുകള്‍.
===എയര്‍പോര്‍ട്ട് 802.11b കാര്‍ഡ് ===‍
 
== സുരക്ഷ ==
എയര്‍പോര്‍ട്ട്, എയര്‍പോര്‍ട്ട് എക്സ്ട്രീം എന്നിവയില്‍ നിരവധി സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ട്. ഇത് അനാവശ്യമായ കടന്നുകയറ്റതിനെതിരെ നില്‍ക്കുന്നു. ഗൂഢശാസ്ത്രത്തിന്‍റെ വിവിധ രൂപങ്ങള്‍ ഇവയില്‍ ഉപയോഗിക്കുന്നു.
 
യഥാര്‍ത്ഥ എയര്‍പോര്‍ട്ട് ബേസ് സ്റ്റേഷനില്‍ 40-ബിറ്റ് വെപ് രീതിയാണ് ഉപയോഗപ്പെടുത്തിയത്. രണ്ടാം തലമുറ എയര്‍പോര്‍ട്ട് ബേസ് സ്റ്റേഷനില്‍ 40-ബിറ്റ്, 128-ബിറ്റ് രീതിയാണ് ഉപയോഗപ്പെടുത്തിയത്. എന്നാല്‍ എയര്‍പോര്‍ട്ട് എക്സ്ട്രീം, എയര്‍പോര്‍ട്ട് എക്സ്പ്രസ് എന്നിവയില്‍ കൂടുതല്‍ ശക്തമായ WPA, WPA2 എന്നിവ ഉപയോഗിക്കുന്നു.
== അവലംബം ==
<references/>