"ഇബ്രാഹിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) കണ്ണി ശരിപ്പെടുത്തി
വരി 1:
{{prettyurl|Prophet Ibrahim}}
{{Islam}}
ഇസ്ലാമിലെ പ്രധാനപെട്ട ഒരു പ്രവാചകനാണ്‌ ഇബ്രാഹിം നബി(അറബിക്: ابراهيم, ഹീബ്രു: אַבְרָהָם) . [[ബൈബിള്‍‍ബൈബിള്‍]] ഈ പ്രവാചകനെ അബ്രഹാം എന്ന് വിശേഷിപ്പിക്കുന്നു. (ജനനം:1900 ബി.സി.ക്കും 1861 ബി.സി.ക്കുമിടയില്‍ മരണം:1814 ബി.സിക്കും 1716 ബി.സികുമിടയില്‍). താരിഖ് ആണ് ഇബ്രാഹിമിന്റെ പിതാവ്. പ്രവാചകനായ [[ഇസ്മയില്‍ നബി|ഇസ്മയില്‍]] ഇബ്രാഹിം നബിയുടെ മൂത്തപുത്രനാണ്‌. "പ്രാവാചകന്മാരുടെ പിതാവ്" എന്നാണ്‌ ഇബ്രാഹിം അറിയപ്പെടുന്നത്. "ഖലീലുല്ലാഹ്" (അല്ലാഹുവിന്റെ സുഹൃത്ത്) അല്ലങ്കില്‍ "ബ്റാഹീം" എന്നാണ്‌ ഇബ്രാഹിം നബിയെ വിശേഷിപ്പിക്കാറ്‌. [[മുസ്ലിം|മുസ്ലിമായ]] ഇബ്രാഹിമിനെ ഋജുമാനസനായിട്ടാണ്‌(ഹനീഫ്) ഇസ്ലാം പരിചയപ്പെടുത്തുന്നത്. ഇസ്ലാം മതവും കൃസ്തുമതവും ജൂതമതവും ഇബ്രാഹിമിനെ പ്രവാചകനായി പരിഗണിക്കുന്നതിനാല്‍ ഈ മൂന്ന് മതങ്ങളേയും പലപ്പോഴും അബ്രഹാമിക് മതങ്ങള്‍ എന്നും ചുരുക്കി വിളിക്കാറുണ്ട്.
 
==ഇബ്രാഹിം സ്മരണ==
"https://ml.wikipedia.org/wiki/ഇബ്രാഹിം" എന്ന താളിൽനിന്ന് ശേഖരിച്ചത്