"അബ്ബാസ് കിയാരൊസ്തമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 29:
== ചലച്ചിത്ര ജീവിതം ==
 
അബ്ബാസ് കിയരൊസ്തമിയുടെ കന്നി ചിത്രം പന്ത്രണ്ട് മിനുട്ട് മാത്രമുള്ള "ബ്രഡ് ആന്‍ഡ് അലീ" (1970) എന്ന ഒരു നിയോ റിയലിസറ്റിക് ചിത്രമായിരുന്നു. 1972 ല്‍ '' ബ്രേക്ക് ടൈം'' എന്ന ചിത്രം ചെയ്തു.1974 ല്‍ കിയരൊസ്തമി ചെയ്ത "ദ ട്രാവലര്‍" എന്ന ചിത്രം അദ്ദേഹത്തിന്‌ കൂടുതല്‍ പ്രസിദ്ധി നേടിക്കൊടുത്തു.എന്നാല്‍ 1987 ല്‍ സം‌വിധാനം ചെയ്ത "വേര്‍ ഈസ് ദ ഫ്രണ്ട്സ് ഹോം" (Where Is the Friend's Home?) എന്ന ചിത്രമാണ്‌ ഇറാന് വെളിയില്‍ കിയരൊസ്തമിയെ ശ്രദ്ധേയനാക്കിയത്. അയല്‍ ഗ്രാമത്തില്‍ താമസിക്കുന്ന സഹപാഠിയുടെ പുസ്തതകംപുസ്തകം തിരുച്ചു നല്‍കിയില്ലങ്കില്‍ അവന്‍ സ്കൂളില്‍നിന്ന് പുറത്താക്കപ്പെടും എന്ന ഉത്കണഠയാല്‍ അതു നല്‍കാന്‍ സഹപാഠിയുടെ വീടന്വേഷിച്ച് പൊകുന്ന എട്ടു വയസ്സുകാരനായ ഒരു സ്കൂള്‍ വിദ്യാര്‍ഥിയുടെ കഥ പറയുന്ന ചിത്രമാണ്‌ "വേര്‍ ഈസ് ദ ഫ്രണ്ട്സ് ഹോം". ഇറാനിയന്‍ ഗ്രാമീണരുടെ പരമ്പരാഗതമായ ചിന്താരീതികളെ ഈ ചിത്രത്തിലുടനളം
കിയരൊസ്തമി വരച്ചിടുന്നു.കിയരൊസ്തമിയുടെ ചിത്രങ്ങളിലെ രണ്ട് പ്രധാന ഘടകങ്ങളായ ഇറാനിലെ ഗ്രാമീണ ഭംഗിയും അതിന്റെ അങ്ങേയറ്റത്തെ യഥാതഥമായ അവതരണവും 'വേര്‍ ഈസ് ദ ഫ്രണ്ട്സ് ഹോമിനെ' കൂടുതല്‍ ശ്രദ്ധേയമാക്കി.
"വേര്‍ ഈസ് ദ ഫ്രണ്ട്സ് ഹോം", "ആന്‍ഡ് ലൈഫ് ഗോസ് ഓണ്‍" (1992), "ത്രൂ ദ ഒലിവ് ട്രീസ്" (1994) എന്നീ ചിത്രങ്ങളെ കോകര്‍ ട്രിലൊജി (Koker trilogy) എന്നാണ് നിരൂപകര്‍ വിളിക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളും വടക്കന്‍ [[ഇറാന്‍|ഇറാനിലെ]] കോകര്‍ ഗ്രാമത്തെ പശ്ചാതലമാക്കിയുള്ളതാണ്‌.
 
2002 ലെ "ടെന്‍" 2003 ലെ "ഫൈവ്" 2004 ലെ "ടെന്‍ ഓന്‍ ടെന്‍" എന്നിവ യാണ്‌എന്നിവയാണ്‌ മറ്റു ചിത്രങ്ങള്‍. സമീപകാലത്തിറങ്ങിയ "ടിക്കറ്റ്സ്" കെന്‍ ലോക്ക്,എര്‍മാനോ ഒല്‍മി എന്നിവരുമായി ചേര്‍ന്നുള്ള ചിത്രമാണ്‌. "സെര്‍ട്ടിഫൈഡ് കോപ്പി" വരാനിരിക്കുന്ന പുതിയ ചിത്രമാണ്‌
 
== ചലച്ചിത്ര ശൈലി ==
"https://ml.wikipedia.org/wiki/അബ്ബാസ്_കിയാരൊസ്തമി" എന്ന താളിൽനിന്ന് ശേഖരിച്ചത്