"അടിസ്ഥാനബലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
===വൈദ്യുതദുര്‍ബല പ്രവര്‍ത്തനം===
വൈദ്യുതകാന്തികതയും ദുര്‍ബല പ്രവര്‍ത്തനവും താഴ്ന്ന് ഊര്‍ജ്ജ നിലകളില്‍ വളരെ വ്യത്യാസമുള്ളവയായി കാണപ്പെടുന്നു, രണ്ട് വ്യത്യസ്ത സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തില്‍ അവയെ വിശദീകരിക്കുകയും ചെയ്യാവുന്നതാണ്‌. ഒരു കൂടിച്ചേരല്‍ ഊര്‍ജ്ജ നിലയ്ക്ക് (unification energy) മുകളില്‍ അതായത് 100 GeV, അവ കൂടിച്ചേര്‍ന്ന് വൈദ്യുതദുര്‍ബല ബലം എന്ന ഒരു ബലമായിത്തീരുന്നു.
 
ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ വളരെ പ്രധാന്യമര്‍ഹിക്കുന്നതാണ്‌ വൈദ്യുതദുര്‍ബല സിദ്ധാന്തം, പ്രതേകിച്ച് പ്രപഞ്ചത്തിന്റെ രൂപീകരണത്തെ സംബന്ധിച്ച പഠനത്തില്‍. കാരണം മഹാവിസ്ഫോടനത്തിനു തൊട്ടുശേഷം താപനില 10<sup>15</sup> ന് മുകളിലായിരുന്നു ആ അവസരത്തില്‍ വൈദ്യുതകാന്തികബലവും ദുര്‍ബല ബലവും കൂടിച്ചേര്‍ന്ന് വൈദ്യുതദുര്‍ബല ബലമായി തീര്‍ന്നു.
 
==വിവരണം==
"https://ml.wikipedia.org/wiki/അടിസ്ഥാനബലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്