"അടിസ്ഥാനബലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
|}
</center>
 
ക്വാണ്ടം മെക്കാനിക്സിന്റെ വീക്ഷണത്തില്‍ ദ്രവ്യത്തിന്റെ കണികകള്‍ (ഫെര്‍മിയോണുകള്‍) നേരിട്ട് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നില്ല മറിച്ച് അവ ചര്‍ജ്ജ് വഹിക്കുകയാണ്‌ ചെയ്യുന്നത്, പ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോള്‍ വിര്‍ച്ച്വല്‍ കണികള്‍ (ഗേജ് ബോസോണുകള്‍) എന്ന പ്രവര്‍ത്തനങ്ങളുടെ വാഹകരെ കൈമാറുന്നു. ഉദാഹരണത്തിന്, ഇലക്ട്രിക്ക് ചാര്‍ജ്ജുകളുടെ പ്രവര്‍ത്തനങ്ങളില്‍ വാഹകരായി ഫോട്ടോണുകള്‍ വര്‍ത്തിക്കുന്നു, അതുപോലെ കളര്‍ ചാര്‍ജ്ജുകളുടെ വാഹകരായി ഗ്ലുഓണുകള്‍ വര്‍ത്തിക്കുന്നു.
 
==പ്രവര്‍ത്തനങ്ങള്‍==
"https://ml.wikipedia.org/wiki/അടിസ്ഥാനബലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്