"കെൻ സാരോ വിവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: de, el, es, et, fi, fr, gl, hr, it, ja, nl, pl, pt, sv, tr, yo, zh-min-nan
(ചെ.)No edit summary
വരി 8:
 
ഈ സമരങ്ങള്‍ ഏറ്റവും ശക്തിപ്രാപിച്ചുനില്‍കുന്ന സമയത്താണ്‌ സര്‍ക്കാര്‍ കെന്‍ സാരോ വിവയെ അറസ്റ്റു ചെയ്യുന്നതും പ്രത്യാക പട്ടാള ട്രിബ്യൂണലിന്റെ കീഴില്‍ വിചാരണ ചെയ്ത് 1995 ല്‍ തൂക്കിലേറ്റുകയും ചെയ്യുന്നത്. വിവക്കെതിരെ ഉന്നയിച്ച ആരോപണങ്ങല്‍ ഭൂരിപക്ഷവും അവാസ്ഥവങ്ങളും രാഷ്ട്രീയ ദുരുദ്ദേശ്യം വെച്ചുള്ളതുമായിരുന്നുവെന്ന് വ്യാപകമായി വിശ്വസിക്കപ്പെടുന്നു.
[[ജനറല്‍ സാനി അബാച്ച|ജനറല്‍ സാനി അബാച്ചയുടെ]] നിയന്ത്രണത്തലുള്ള നൈജീരിയന്‍ പട്ടാള സര്‍ക്കാറിന്റെ ഈ നടപടി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കടുത്ത് പ്രതിഷേധം ക്ഷണിച്ചുവരുത്തി.മാംത്രമല്ല [[കോമണ‌വെല്‍ത്ത് രാജ്യങ്ങള്‍|കോമണ‌വെല്‍ത്ത് രാജ്യങ്ങളുടെ]] അംഗത്വത്തില്‍ നിന്ന് [[നൈജീരിയ]] സസ്പെന്‍ഡ് ചെയ്യപ്പെടാന്‍ ഇതുകാരണമായി.
 
[[വിഭാഗം:കൊലചെയ്യപെട്ട ആക്ടിവിസ്റ്റുകള്‍]]
"https://ml.wikipedia.org/wiki/കെൻ_സാരോ_വിവ" എന്ന താളിൽനിന്ന് ശേഖരിച്ചത്