"മലവേട്ടുവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Malavetuvar}}
[[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലയിലെ]] ഒരു [[ആദിവാസി|ആദിവാസിവര്‍ഗമാണ്]] '''മലവേട്ടുവര്‍'''. [[തുളു]] ഭാഷയിലെ അനേകം വാക്കുകളുള്ള പ്രാകൃത [[മലയാളം|മലയാളമാണ്]] ഇവരുടെ ഭാഷ. വേടനെന്നോ വേട്ടക്കാരനെന്നോ ഉള്ള വാക്കുകളില്‍‌നിന്നാവാം മലവേട്ടുവര്‍ എന്ന പേരിന്റെ ഉദ്ഭവം.
 
"https://ml.wikipedia.org/wiki/മലവേട്ടുവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്