"അബ്ബാസ് കിയാരൊസ്തമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) prettyurl
(ചെ.) അക്ഷരപ്പിശക്
വരി 1:
{{prettyurl|Abbas Kiarostami}}
രാജ്യാന്തര തലത്തില്‍ പ്രസിദ്ധനായ [[ഇറാന്‍|ഇറാനിയന്‍]] ചലച്ചിത്രകാരനും തിരക്കഥാക്റ്ത്തുംതിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ്‌ '''അബ്ബാസ് കിയാരൊസ്തമി''' (ജൂണ്‍ 22,1940-).നാലു പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കിയാരൊസ്തമി,ചെറുച്ചിത്രങ്ങളും ഡോക്യുമെന്ററികളുമടക്കം നാല്പതിലധികം ചലച്ചിത്രങ്ങളില്‍ പങ്കാളിയാണ്‌. ''കോകര്‍ ട്രിലൊജി'', ''എ ടേസ്റ്റ് ഓഫ് ചെറി'', ''ദ വിന്‍ഡ് വില്‍ കാരി അസ്'' എന്നീ ചിത്രങ്ങളിലൂടെ വന്‍ നിരൂപക പ്രശംസനേടുകയുണ്ടായി കിയാരൊസ്തമി.
ഛായാഗ്രാഹണം ,രേഖാ ചിത്രരചന,വരകള്‍,ഗ്രാഫിക് ഡിസൈനിംഗ് എന്നിവയില്‍ തുടങ്ങി തിര്‍ക്കഥാ രചന ,ചിത്രസം‌യോജനം,കലാസം‌വിധാനം എന്നീ മേഖലകള്‍ വരെ പരന്ന് കിടക്കുന്നതാണ്‌ ‍ കിയാരൊസ്തമിയുടെ കലാ ജീവിതം.
 
"https://ml.wikipedia.org/wiki/അബ്ബാസ്_കിയാരൊസ്തമി" എന്ന താളിൽനിന്ന് ശേഖരിച്ചത്