"വാഹനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
<br>മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ്, 1988 പ്രകാരം, രജിസ്റ്റര്‍ ചെയ്യാത്തവാഹനങ്ങള്‍ പൊതുസ്ഥലങ്ങളിലോ നിരത്തുകളിലോ മറ്റു സ്ഥലങ്ങളിലോ ഇറക്കുന്നത് നിരോധിച്ചിരിക്കുന്നു. രജിസ്റ്റര്‍ ചെയ്യുന്നതിനായി വാഹനത്തിന്റെ ശരിയായ രേഖകള്‍ സഹിതം ഉടമ പ്രസ്തുത സര്‍ക്കാര്‍ ഓഫീസില്‍ ചെല്ലേണ്ടതും, മറ്റു വാഹനങ്ങളില്‍ നിന്നു പ്രസ്തുത വാഹനം തിരിച്ചറിയാന്‍ കഴിയുന്നതും ആയിരിക്കണം. രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ “രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്” എന്ന ചിഹ്നം നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ നിര്‍ദ്ദേശപ്രകാരം പ്രദര്‍ശി‍പ്പിക്കേണ്ടതും ആണ്.
 
===[[ഗതാഗത നിയമങ്ങള്‍ (ഇന്ത്യ)]]===
വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍<ref name="test1">[http://ml.wikipedia.org/wiki/%E0%B4%97%E0%B4%A4%E0%B4%BE%E0%B4%97%E0%B4%A4_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF)#.E0.B4.85.E0.B4.B5.E0.B4.B2.E0.B4.82.E0.B4.AC.E0.B4.82/ ഗതാഗത നിയമങ്ങള്‍ (ഇന്ത്യ)] </ref> ഭാരതീയ സര്‍ക്കാര്‍ അവലംഭിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട നിയമങ്ങള്‍ പാലിക്കുന്നത് അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ഉപകരിക്കും. ഈ നിയമങ്ങള്‍ സംസ്ഥാന തലത്തില്‍ പുനര്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നു. അതാത് സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ അതാത് സംസ്ഥാനങ്ങളില്‍ പാലിക്കേണ്ടതാണ്.
 
"https://ml.wikipedia.org/wiki/വാഹനം" എന്ന താളിൽനിന്ന് ശേഖരിച്ചത്