"ഉരുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
ഇന്ത്യയുടേയും ചൈനയുടേയും വ്യാവസായിക കുതിപ്പ് അടുത്തകാലത്തായി ഉരുക്കിന്റെ ആവശ്യകത ഗണ്യമായി ഉയര്‍ത്തിയിരിക്കുന്നു. 2000 നും 2005 നും ഇടയില്‍ ഉരുക്കിന്റെ ആവശ്യകത 6% വര്‍ദ്ധിച്ചു. 2000 നു ശേഷം ഏതാനും ഇന്ത്യന്‍<ref>{{cite web|url=http://csmonitor.com/2007/0212/p07s02-wosc.html|title=India's steel industry steps onto world stage}}</ref> ചൈനീസ് കമ്പനികള്‍ പ്രാമാണ്യം നേടുകയുണ്ടായി, ടാറ്റ സ്റ്റീല്‍ (2007 ല്‍ കോറസ് ഗ്രൂപ്പിനെ വാങ്ങി), ഷാങ്ങ്ഹായി ബാ‌ഒസ്റ്റീല്‍ ഗ്രൂപ്പ് കോര്‍പ്പറേഷന്‍, ഷാങ്ങാങ്ങ് ഗ്രൂപ്പ് എന്നിവ അവയില്‍പ്പെട്ടതാണ്‌. ആര്‍സലര്‍മിത്തല്‍ ആണ്‌ ലോകത്തിലെ ഏറ്റവും വലിയ ഉരുക്കു നിമ്മാതാക്കള്‍.
 
==അവലംബം==
<references/>
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/ഉരുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്