"ആഞ്ചെലോ ഫ്രാൻസിസ്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 4:
== ജീവിതരേഖ ==
ഇറ്റലിയിൽ പീഡ്മോണ്ട് എന്ന പ്രദേശത്തുള്ള മോണ്ട്റീഗൽഗ്രാമത്തിലെ വിയോലിത്തി കുടുംബത്തിൽ 1650-ൽ ജനിച്ചു. കർമലീത്താപാതിരിയായി 17-ാം ശതകത്തിന്റെ ഒടുവിൽ വരാപ്പുഴ വന്നിറങ്ങിയ ആഞ്ജലോസ്, 1700-1712 കാലയളവിൽ [[വരാപ്പുഴ|വരാപ്പുഴയിലെ]] ബിഷപ്പ് ആയി പ്രവർത്തിച്ചു. [[കൽദായ കത്തോലിക്കാ സഭ|കൽദായസുറിയാനി]] മെത്രാനായ [[അദ്ദായിലെ ശിമയോൻ|മാർ ശിമയോനാണ്]] ഇദ്ദേഹത്തിന് മെത്രാൻപട്ടം നല്കിയത്. മാർ ശിമെയോൻ തടവിലാക്കപ്പെട്ട കാലത്താണ് ഇത് നടന്നത്. ഒരു വിഭാഗം കേരള കത്തോലിക്കർ തങ്ങളുടെ പാരമ്പര്യമനുസരിച്ച് ആഞ്ജലോസ് മെത്രാനെയും മാർത്തോമ്മാ എന്ന് വിളിച്ചുപോന്നു. മലയാളഭാഷാപഠനത്തിൽ അതീവ താത്പര്യമെടുത്ത ആഞ്ജലോസ്, സംസാര ഭാഷയെ പരിഗണിച്ചു കൊണ്ടായിരുന്നു ആദ്യ മലയാള വ്യാകരണഗ്രന്ഥം തയ്യാറാക്കിയത്.<ref>[http://books.google.co.in/books?id=MZqqyxVkufQC&pg=PA40&lpg=PA40&dq=Angelos+Francis+Malayalam&source=bl&ots=j27GBDDATC&sig=mc9SAJ4z3rrXU0pGlJa3rkADif8&hl=en&sa=X&ei=nM9yUua9OcOlrQePu4DACQ&ved=0CCoQ6AEwAA#v=onepage&q=Angelos%20Francis%20Malayalam&f=false മലയാള ഭാഷയിലും സാഹിത്യത്തിലുമുള്ള വൈദേശിക സ്വാധീനം, ഡോ:കെ.എം ജോർജ്ജ്]</ref> തുടർന്ന് മതപരമായ ഏതാനും ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചതായി പറയപ്പെടുന്നു; അവയൊന്നും ഇപ്പോൾ ലഭ്യമല്ല. ആഞ്ജലോസ് 12 വർഷം മെത്രാപ്പോലീത്ത ആയി സേവനം അനുഷ്ഠിച്ചു. വരാപ്പുഴവച്ചു 1712 ഒക്ടോബർ 16നാണ് ഇദ്ദേഹം നിര്യാതനായത്. വരാപ്പുഴ പള്ളിയിൽ ശവസംസ്കാരവും നടത്തപ്പെട്ടു.
== മലയാളവ്യാകരണം ==
|