"നളിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
 
വരി 27:
ലോകസാധാരണമല്ലാത്ത ഒരു സ്ത്രീപുരുഷപ്രേമത്തിന്റെ കഥയാണ് ഈ കഥാകാവ്യത്തിലെ പ്രതിപാദ്യം. പ്രേമകഥയിലെ നായികയുടെ പേരാണു കാവ്യത്തിനു നൽകിയിട്ടുള്ളത്. അന്യാദൃശ്യമായ സ്നേഹം കാവ്യത്തിന്റെ പ്രധാനഭാവമായിരിക്കുന്നതുകൊണ്ട് 'ഒരു സ്നേഹം' എന്നൊരു കാവ്യനാമംകൂടെ ഇക്കാവ്യത്തിനുണ്ട്.
 
കളിക്കൂട്ടുകാരും സഹപാഠികളുമായിരുന്നു നളിനിയും ദിവാകരനും. കൗമാരപ്രായത്തിൽത്തന്നെ സന്യാസത്തിൽ തല്പരനായ ദിവാകരൻ നാടുവിടുന്നു. ദിവാകരനെ പ്രണയിച്ച നളിനി, ഒരാശ്രമത്തിൽ തപസ്വിനിയായി ജീവിതമാരംഭിച്ച് വർഷങ്ങൾ കടന്നുപോയി. അങ്ങനെയിരിക്കെ ഹിമാലയത്തിനുസമീപംവച്ച് നളിനിയും ദിവാകരനും യാദൃച്ഛികമായിക്കണ്ടുമുട്ടുന്നു. നളിനിയുടെ ജീവിതാഭിലാഷംതന്നെ ദിവാകരനെക്കാണുകയെന്നതായിരുന്നു. ആ പ്രാർത്ഥനയോടെയാണ് അവരന്നുവരെഅവൾ അന്ന് വരെ ജീവിച്ചത്. ദിവാകരൻ, തന്നെയോർക്കുന്നുണ്ടോ ഇല്ലയോയെന്ന് അവൾക്കറിയില്ല. എങ്കിലും ദിവാകരനെക്കാണുകയെന്ന ആഗ്രഹംസാധിച്ചതിനാൽ ജീവിതം ധന്യമായെന്ന് അവൾ പറഞ്ഞു.
 
ഒരു സന്യാസിയുടെ ഉൽകൃഷ്ടമായ സംസ്കാരത്തിനു യോജിച്ചരീതിയിലാണ് തുടർന്നുള്ള ദിവാകരൻ്റെ സംസാരം. കഴിഞ്ഞതൊക്കെക്കഴിഞ്ഞു. ഇപ്പോൾ പ്രായവും അറിവും വർദ്ധിച്ചിരിക്കുന്നു. ആ ഗ്രാമംവിട്ട്, അവളിവിടെവന്നതിന്, എന്തോ കാരണമുണ്ട്, എന്നാൽനിന്ന് എന്തെങ്കിലും ഉപകാരംപ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, അതെന്താണെെന്നു പറയുക, മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി സ്വജീവിതംസമർപ്പിക്കുന്നവരാണു വിവേകികളെന്ന് ദിവാകരൻ പറയുന്നു. നളിനിക്കുവേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ തികച്ചുംസന്തോഷത്തോടെെ താനതുചെയ്യുമെന്നാണു ദിവാകരൻ പറയുന്നതിൻ്റെ പൊരുൾ
"https://ml.wikipedia.org/wiki/നളിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്