"ഓരില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 19:
}}
 
[[Imageചിത്രം:Desmodium gangeticum Blanco2.377.png|thumb|250px|right|ഓരില (''Desmodium gangeticum'')]]
 
[[ആയുര്‍‌വേദം|ആയുര്‍‌വേദത്തില്‍]] ഔഷ്ധമായി ഉപയോഗിക്കപ്പെടുന്ന ഒരു സസ്യമാണ് '''ഓരില'''. '''പ്രഥക് പര്‍ണ്ണി''' എന്ന് [[സംസ്കൃതം|സംസ്കൃതത്തില്‍]] അറിയപ്പെടുന്ന ഈ ചെടിക്ക് ഓരില എന്ന് പേരുവരുവാന്‍ കാരണം, ഇതിന്റെ ഇലകള്‍ ഇടവിട്ട് ഒന്ന് മാത്രം ഉള്ളതുകൊണ്ടായിരിക്കാം<ref name="ref1">ഡോ.കെ.ആര്‍. രാമന്‍ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികള്‍ എന്ന് പുസ്തകത്തില്‍ നിന്നും. താള്‍ 45,45. H&C Publishers, Thrissure.</ref>. ആംഗലേയ നാമം Desmodium എന്നാണ്‌. ഓരിലക്ക് ബലമുള്ളത് എന്നര്‍ത്ഥത്തില്‍ '''സ്ഥിര''' എന്നും പൂക്കള്‍ ഉണ്ടാകുന്ന തണ്ട് കുറുക്കന്റെ വാലിനോട് സാമ്യമുള്ളതിനാല്‍ '''ക്രോഷ്ട്രുപുഛിക''' എന്നും വേരുകള്‍ ആഴത്തില്‍ പോകുന്നതിനാല്‍ '''ധവനി''' എന്നും വരകളും പാടുകളും ഇലകളില്‍ ഉള്ളതുകൊണ്ട് '''ചിത്രപര്‍ണ്ണീ''' എന്നുതുടങ്ങി ഈ ചെടിക്ക് നാല്പതോളം പര്യായങ്ങള്‍ '''ഭാവപ്രകാശ'''ത്തില്‍ പറയുന്നുണ്ട്. [[വേര്|വേരാണ്‌]] പ്രധാന ഔഷധഗുണമുള്ള ഭാഗം<ref name="ref1"/>.
 
== ഔഷധഗുണങ്ങള്‍ ==
ശരീരത്തിലെ വര്‍ദ്ധിച്ച [[വാതം]],[[പിത്തം]],[[കഫം]] എന്നിവയെ കുറയ്ക്കുന്നതിന്‌ ഓരില ഔഷധമായി ഉപയോഗിക്കുന്നു<ref name="ref1"/><ref name="ref2">[http://ayurvedicmedicinalplants.com/plants/1648.html‌ ഓരിലയെക്കുറിച്ച് ]ചില അടിസ്ഥാന വിവരണങ്ങള്‍
</ref>. കൂടാതെ, [[ചുമ]],[[ജ്വരം]],[[ശ്വാസകോശം|ശ്വാസകോശരോഗങ്ങള്‍]], [[ഛര്‍ദ്ദി]],[[അതിസാരം]],[[വ്രണം]] അമിതമായ വെള്ളദാഹം തുടങ്ങിയ അസുഖങ്ങള്‍ക്ക് ഓരിലയുടെ ഔഷധങ്ങള്‍ ഉപയോഗിക്കുന്നു<ref name="ref2"/>. [[അഷ്ടാംഗഹൃദയം|അഷ്ടാംഗഹൃദയത്തില്‍]] [[ഹൃദയം|ഹൃദയത്തിലേക്ക്]] ശരിയായ രീതിയില്‍ [[രക്തം|രക്തപ്രവാഹം]] നടക്കാത്ത തരത്തിലുള്ള അസുഖങ്ങള്‍ക്ക് ഓരിലയുടെ വേര്‌ [[കഷായം|കഷായം ]] വച്ചുകഴിച്ചാല്‍ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരിലവേരും [[കറ്റാര്‍ വാഴ|ചെന്നിനായകവും]] ചേര്‍ത്ത് (ഓരോന്നും 5ഗ്രാം വീതം) പൊടിച്ച് കഴിച്ചാല്‍ ഒടിവ്, ചതവ് തുടങ്ങിയവമൂലമുള്ള വേദന ശമിക്കും<ref name="ref1"/>. മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും മദ്യപാനം നിര്‍ത്തുന്നതിനും ഓരിലവേരിന്റെ കഷായം കഴിക്കന്നത് നല്ലതാണെന്ന് [[ചരകസംഹിത|ചരകസംഹിതയില്‍]] രേഖപ്പെടുത്തിയിട്ടുണ്ട്<ref name="ref1"/>. ഓരിലവേരിട്ട് പാല്‍കഷായം വച്ച് കഴിച്ചാല്‍ മദ്യപാനരോഗങ്ങളും മദ്യപാനാസക്തിയും കുറയുമെന്ന് ചരകസംഹിത അദ്ധ്യായം 24ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിരമായുള്ള [[വയറിളക്കം]], രക്തം കലര്‍ന്നോ [[കഫം]] കലര്‍ന്നോ വയറ്റില്‍ നിന്നും പോകുന്നതിനെതിരെ ഓരിലയുടെ വേരിട്ട് [[മോര്‌|മോരുകാച്ചി]] കഴിക്കുന്നത് നല്ലതാണെന്ന് ചരകസംഹിതയില്‍ സൂത്രസ്ഥാനത്തില്‍ പറയുന്നു. ഇതുകൂടാതെ [[തേള്‍|തേള്വിഷത്തിന്‌]] ഓരിലവേരരച്ചു പുരട്ടിയാല്‍ നല്ലതാണെന്ന് ചെറുകുളപ്പുറത്ത് കൃഷ്ണന്‍ നമ്പൂതിരി തന്റെ കൃതിയായ [[വിഷവൈദ്യസാരസമുച്ചയം|വിഷവൈദ്യസാരസമുച്ചയത്തില്‍]] രേഖപ്പെടുത്തിക്കാണുന്നു. [[രസോനാദികഷായം‍ |രസോനാദികഷായ]]ത്തിലെ പ്രധാന ചേരുവയും ഓരിലയാണ്‌<ref name="ref1"/>.
 
 
 
== അവലംബം ==
<references/>
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
 
{{plantstub}}
[[Category:ഔഷധസസ്യങ്ങള്‍]]
[[വിഭാഗം:സസ്യജാലം]]
 
[[Categoryവര്‍ഗ്ഗം:ഔഷധസസ്യങ്ങള്‍]]
"https://ml.wikipedia.org/wiki/ഓരില" എന്ന താളിൽനിന്ന് ശേഖരിച്ചത്