"പി.സി. ചാക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 29:
 
[[തൃശ്ശൂര്‍ (ലോക്‌സഭാ നിയോജകമണ്ഡലം)|തൃശ്ശൂര്‍ ലോകസഭാമണ്ഡലത്തില്‍]] നിന്നും പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗവുമാണ്‌ '''പി.സി. ചാക്കോ''' (ജനനം: [[സെപ്റ്റംബര്‍ 29]], [[1946]]). [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്]] പാര്‍ട്ടിയെ ആണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.<ref name=kas1 />
== രാഷ്ട്രീയ ജീവിതം ==
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പല പ്രധാന മേഖലകളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980 ലാണ് ഇദ്ദേഹം ആദ്യമായി നിയമ സഭയില്‍ അംഗമാവുകയും വ്യവസായികമന്ത്രിയാവുകയും ചെയ്തു. 1991 ല്‍ പത്താം ലോകസഭയിലേക്കും, 1996 ല്‍ പതിനൊന്നാം ലോകസഭയിലേക്കും, 1998ല്‍ പന്ത്രണ്ടാം ലോകസഭയിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
 
== ആദ്യജീവിതം ==
പി.സി.ചാക്കോ തന്റെ വിദ്യഭ്യാസം പൂര്‍ത്തികരിച്ചത് [[മാര്‍ ഇവാനിയോസ് കോളേജ്]] , [[കേരള സര്‍വ്വകലാശാല]] എന്നിവടങ്ങളില്‍ നിന്നാണ്.
== അവലംബം ==
{{reflist}}
{{പതിനഞ്ചാം ലോകസഭയില്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍}}
 
{{lifetime|1946| |സെപ്റ്റംബര്‍ 29}}
 
[[Categoryവര്‍ഗ്ഗം:കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍]]
"https://ml.wikipedia.org/wiki/പി.സി._ചാക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്