"വെള്ളമന്ദാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചിത്രശാല: ചുവന്ന മന്ദാരം +
(ചെ.) Robot: Cosmetic changes
വരി 21:
ഫബാക്കാസിയേ കുടുംബത്തിലെ ഉപവിഭാഗമായ കൈസല്‍പിനിയൊയ്ഡിയില്‍ ഉള്‍പ്പെട്ട പുഷ്പിണിയായ കുറ്റിച്ചെടിയാണ്‌ '''മന്ദാരം'''. ശാസ്ത്രീയനാമം: ബൌഹിനിയ അകുമിനേറ്റ . കുറ്റിച്ചെടിയായി വളരുന്ന മന്ദാരം 2-3 മീറ്റര്‍ വരെ ഉയരം വെക്കും. കാളയുടെ കുളമ്പിന്‌ സമാനമായ ആകൃതിയിലുള്ള ഇലകള്‍ക്ക് 6മുതല്‍ 15 [[സെന്റിമീറ്റര്‍]] വരെ നീളവും വീതിയും കാണും. വെളുത്തനിറത്തിലുള്ള പൂക്കള്‍ നല്ല സുഗന്ധമുള്ളവയാണ്‌. അഞ്ചിതളുകളുള്ള പൂക്കള്‍ക്ക് മധ്യേ മഞ്ഞ നിറത്തിലുള്ള അഗ്രഭാഗത്തോട് കൂടിയ കേസരങ്ങളും പച്ച നിറത്തിലുള്ള ജനിപുടവും കാണാം. പരാഗണത്തിനുശേഷം ഉണ്ടാകുന്ന കായകള്‍ക്ക് 7.5 മുതല്‍ 15 സെന്റിമീറ്റര്‍ വരെ നീളവും 1.5 മുതല്‍ 1.8 വരെ വീതിയുമുണ്ടാകും.ഒരു അലങ്കാര സസ്യമെന്ന നിലയില്‍ മന്ദാരം ഉഷ്ണമേഖലാ പ്രദേശങ്ങലിലെല്ലാം വളര്‍ത്തപ്പെടുന്നുണ്ട്. മന്ദാരത്തിന്റെ ഉത്ഭവം എവിടെയാണെന്ന്‌ കൃത്യമായികണ്ടെത്താനായിട്ടില്ലെങ്കിലും [[മലേഷ്യ]], [[ഫിലിപ്പീന്‍സ്]], [[ഇന്തൊനേഷ്യ]] എന്നീ രാജ്യങ്ങളിലൊന്നാണെന്ന് അനുമാനിക്കപ്പെട്ടിരിക്കുന്നു.
 
== ചിത്രശാല ==
 
<gallery caption="മന്ദാരത്തിന്റെ ചിത്രങ്ങള്‍" widths="180px" heights="120px" perrow="3">
"https://ml.wikipedia.org/wiki/വെള്ളമന്ദാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്