"വിക്ടർ ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Victor George}}
[[കേരളം|കേരളത്തില്‍]] നിന്നുള്ള പ്രശസ്ത നിശ്ചലച്ചിത്ര ഛായാഗ്രാഹകന്‍ (ഫോട്ടോഗ്രാഫര്‍) ആയിരുന്നു '''വിക്ടര്‍ ജോര്‍ജ്ജ്'''. (ജനനം: [[ഏപ്രില്‍ 10]], [[1955]]; മരണം: [[ജൂലൈ 9]], [[2002]]). [[മലയാള മനോരമ]] ദിനപ്പത്രത്തിന്റെ മുഖ്യ ഫോട്ടോഗ്രാഫര്‍ ആയിരുന്നു വിക്ടര്‍ ജോര്‍ജ്ജ്. [[മഴ]] എന്ന നിശ്ചലച്ചിത്ര പരമ്പര വിക്ടറിന്റെ കൃതികളില്‍ പ്രശസ്തമാണ്. [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[തൊടുപുഴ|തൊടുപുഴയില്‍]] വെണ്ണിയാനി മലയില്‍ [[ഉരുള്‍പൊട്ടല്‍|ഉരുള്‍പൊട്ടലിന്റെ]] ചിത്രങ്ങള്‍ എടുക്കവേ മണ്ണിടിച്ചിലില്‍ ആകസ്മികമായി മരണപ്പെട്ടു.
== ജീവിതരേഖ ==
 
1955 ഏപ്രില്‍ 10-നു [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[ഏറ്റുമാനൂര്‍|ഏറ്റുമാനൂരിനടുത്തുള്ള]] കാണക്കാരി ഗ്രാമത്തിലാണ് വിക്ടര്‍ ജോര്‍ജ്ജ് ജനിച്ചത്. തന്റെ സഹോദരനായിരുന്നു [[ഫോട്ടോഗ്രഫി|ഫോട്ടോഗ്രഫിയുടെ]] ആദ്യപാഠങ്ങള്‍ പഠിപ്പിച്ചുകൊടുത്തത്. ഒരു വിനോദമായി തുടങ്ങിയ ഫോട്ടോഗ്രഫി പിന്നീട് ഒരു മുഴുവന്‍ സമയ പ്രവര്‍ത്തി ആയി മാറുകയായിരുന്നു. 1981-ല്‍ വിക്ടര്‍ മലയാള മനോരമയില്‍ ചേര്‍ന്നു. 1985 മുതല്‍ 1990 വരെ മനോരമയുടെ [[ഡെല്‍ഹി]] ബ്യൂറോയില്‍ പ്രവര്‍ത്തിച്ചു. 1986-ലെ [[ദേശീയ ഗെയിംസ് (ഇന്ത്യ)|ദേശീയ ഗെയിംസിന്റെ]] ചിത്രങ്ങള്‍ വിക്ടറിനെ അന്താരാഷ്ട്ര പ്രശസ്തനാക്കി.
വരി 15:
ഇടുക്കിയില്‍ മഴക്കാലത്ത് വെള്ളത്തില്‍ മുങ്ങിപ്പോയ ഒരു അയ്യപ്പക്ഷേത്രത്തില്‍ ഒരു വഞ്ചിയിലിരുന്ന് പൂജനടത്തുന്ന പൂജാരിയുടെ ചിത്രം എടുക്കുവാന്‍ വിക്ടര്‍ ശ്രമിച്ചു. ഹൈറേഞ്ച് മലനിരകളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സൃഷ്ടിക്കുന്ന മഴയുടെ ക്രോധവും വിക്ടറിനെ ആകര്‍ഷിച്ചു.
 
== പുറത്തേയ്ക്കുള്ള കണ്ണികള്‍ ==
*[http://thatsmalayalam.oneindia.in/news/2007/07/08/kerala-victor-george-land-slide.html വിക്ടറിനെ മഴ കവര്‍ന്നിട്ട് അഞ്ചു വര്‍ഷം, വണ്‍‌ഇന്ത്യാ വെബ്സൈറ്റ്]
*[http://www.hindu.com/thehindu/mag/2003/07/06/stories/2003070600230400.htm വെളിച്ചം, നിഴല്‍, മഴ - ദ് ഹിന്ദു പത്രത്തില്‍ നിര്‍മ്മലാ അരവിന്ദ് വിക്ടറെപ്പറ്റി എഴുതിയ അവലോകനം]
{{Stub}}
 
[[Categoryവര്‍ഗ്ഗം:ഛായാഗ്രാഹകര്‍]]
 
{{Stub}}
 
[[en:Victor George]]
"https://ml.wikipedia.org/wiki/വിക്ടർ_ജോർജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്