"അനു അഗർവാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "തമിഴ്‌ചലച്ചിത്ര നടിമാര്‍" (HotCat ഉപയോഗിച്ച്)
(ചെ.) Robot: Cosmetic changes
വരി 10:
[[ബോളിവുഡ്|ഹിന്ദി ചലച്ചിത്രരംഗത്തെ]] ഒരു നടിയും മോഡലുമാണ് '''അനു അഗര്‍വാള്‍'''. (ജനനം: [[ജനുവരി 11]], [[1969]]). [[ഡെല്‍ഹി|ഡെല്‍ഹിയിലാണ്]] ഇവര്‍ ജനിച്ചത്.
 
== സിനിമാജീവിതം ==
 
ആദ്യമായി അഭിനയിച്ച ചിത്രം ''ആശിഖി'' എന്ന ചിത്രമാണ്. ഇതിനു ശേഷം അഭിനയിച്ച ചിത്രങ്ങള്‍ ഒന്നും വിജയമായിരുന്നില്ല. 1995 [[മണി കോള്‍]] സംവിധാനം ചെയ്ത ''ദി ക്ലൌഡ് ഡോര്‍'' എന്ന ചിത്രത്തില്‍ അര്‍ദ്ധനഗ്നയായി അഭിനയിച്ചത് വളരെയധികം വിവാദമായിരുന്നു.{{fact}}
 
== സ്വകാര്യജീവിതം ==
1990 കളില്‍ പ്രമുഖ നടന്‍ [[സൈഫ് അലി ഖാന്‍|സൈഫ് അലി ഖാന്റെ]] കാമുകിയായിരുന്നു അനു അഗര്‍വാള്‍. <ref>http://timesofindia.indiatimes.com/articleshow/23573858.cms</ref>
 
== അഭിനയിച്ച ചിത്രങ്ങള്‍ ==
* റിട്ടേണ്‍ ഓഫ് ജുവല്‍ തീഫ് (1996)
* കന്യാദാന്‍ (1995)
വരി 29:
* ആശിഖി (1990)
 
== അവലംബം ==
<references/>
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* [http://www.imdb.com/name/nm0013004/ Internet Movie Database]
 
{{Lifetime|1969|LIVING|ജനുവരി 11}}
[[വിഭാഗം:ബോളിവുഡ് നടിമാര്‍]]
 
[[Categoryവര്‍ഗ്ഗം:ഇന്ത്യന്‍ മോഡലുകള്‍]]
[[Categoryവര്‍ഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍]]
 
[[en:Anu Agarwal]]
"https://ml.wikipedia.org/wiki/അനു_അഗർവാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്