"വിക്കിപീഡിയ:പഞ്ചായത്ത് (വാർത്തകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80:
Update: മലയാളം വിക്കിപീഡിയയിൽ 80000 ലേഖനങ്ങൾ കഴിഞ്ഞു.
[[ഉപയോക്താവ്:Kalesh|Kalesh]] ([[ഉപയോക്താവിന്റെ സംവാദം:Kalesh|സംവാദം]]) 11:32, 23 നവംബർ 2022 (UTC)
 
== വിക്കിമീഡിയ മൂവ് മെൻറ് ചാർട്ടർ ചർച്ച ==
 
പ്രിയപ്പെട്ടവരേ...
വിക്കിമീഡിയ മൂവ് മെൻറ് ചാർട്ടർ സംബന്ധിച്ച് താങ്കൾ നേരത്തെ അറിഞ്ഞിരിക്കുമല്ലോ.വിക്കിമീഡിയയുടെ പ്രവർത്തനങ്ങൾ എങ്ങിനെയെല്ലാം ആകണമെന്നാണ് താങ്കൾ കരുതുന്നത് എന്നത് സംബന്ധിച്ച സുപ്രധാനമായ ആലോചനയും ചർച്ചയും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൻറെ ഭാഗമായി കഴിഞ്ഞ നാലിന് (2022 ഡിസംബർ 4ന് ) മലയാളം വിക്കിമീഡിയ പ്രവർത്തകരുടെ ഒരു ഓൺലൈൻ യോഗം നടന്നിരുന്നു.
പ്രസ്തുത യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും വിക്കിമീഡിയ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള മറ്റുള്ളവർക്കെല്ലാം പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ ഒരു സംഗമം ഈ മാസം 16ന് നടത്താൻ ഉദ്ദേശിക്കുന്നു. ഈ പരിപാടി നടത്തുന്നത് സംബന്ധിച്ച താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ..
[[ഉപയോക്താവ്:Akbarali|<span style="color:green;font-size:13px;">അക്ബറലി</span>{Akbarali}]] ([[ഉപയോക്താവിന്റെ സംവാദം:Akbarali|സംവാദം]]) 03:39, 10 ഡിസംബർ 2022 (UTC)